ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നല്‍കാത്തതിന്റെ അമര്‍ഷമായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രകടനമെന്നാണ് ക്രിക്കറ്റ ലോകം ഒന്നടങ്കം പറയുന്നത്
എന്നാല്‍ സിപിഎം മെമ്പറായ ബിനീഷ് സൈബര്‍ ഇടങ്ങളില്‍ സിപിഎമ്മിന്റെ നിറസാന്നിധ്യമാണ്
ഇത്ര കുറഞ്ഞ നിരക്കില്‍ ഡേറ്റ നല്കി ടെലികോം കമ്പനികള്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ല എന്നാണ് സുനില്‍ മിത്തല്‍ പറഞ്ഞിരിക്കുന്നതെങ്കില്‍ മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകള്‍ വീണ്ടും കൂട്ടേണ്ടത് അനിവാര്യമാണെന്നാണ് ഗോപാല്‍ വിത്തല്‍ പറഞ്ഞത്
എന്നാല്‍ ഈ പോസ്റ്റിന് താഴെ മലയാളത്തില്‍ കമന്റുകള്‍ നിറയുകയാണ്. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ സ്മൈലിയും കമന്റും കിട്ടിയ പോസ്റ്റായി ഇതുമാറിയിരിക്കുന്നു. കേരളത്തിലെ ട്രോളന്മാരും ഈ പോസ്റ്റില്‍ നിന്നും ആശയം സ്വീകരിച്ച് ട്രോളുകള്‍ ഇറക്കിയിട്ടുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് 7020 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറില്‍ 54339 സാമ്പിളുകള്‍ പരിശോധിച്ചു. 8474 പേര് ഇന്ന് രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇന്ന് 26 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് നിലവില്‍ 91,784 പേരാണ്...
ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ബിജെപിക്കോ മറ്റു പാര്‍ട്ടികള്‍ക്കോ വോട്ട് നല്‍കുമെന്ന് അവര്‍ വ്യക്തമാക്കി
ആഗസ്റ്റ് 21ന് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍.സി.ബി) അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദ് നല്കിയ മൊഴിയില്‍ ഹോട്ടല്‍ ബിസിനസിനായി ആറു ലക്ഷം രൂപ ബിനീഷ് കോടിയേരി നല്‍കിയെന്ന് മൊഴി നല്‍കിയിരുന്നു
പയ്യന്നൂര്‍ കാങ്കോലിലെ പി.വി. ജിഷ്ണു(22) ആണ് ലോകത്ത് ഏറ്റവും സുരക്ഷിതമെന്നു കരുതുന്ന ആപ്പിള്‍ വെബ്സൈറ്റിലെ സുരക്ഷാ പിഴവ് ചൂണ്ടിക്കാട്ടിയത്. ജിഷ്ണുവിനെ അഭിനന്ദിച്ച ആപ്പിള്‍ പ്രശ്നം പരിഹരിക്കുകയും ചെയ്തു
ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ പരാമര്‍ശം
ജോഷ് ഫിലിപ്പിന്റെയും വിരാട് കോഹ്ലിയുടെയും വിക്കറ്റാണ് നഷ്ടമായത്. ദേവ്ദത്ത് 40 ബോളില്‍ നിന്ന് 71 റണ്‍സ് എടുത്തത്