ഇ.വി.എം തകരാറിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരും ബിജെപിയുമാണെന്നും ആര്‍ജെഡി ആരോപിച്ചു
യുവേഫ നിയമം അനുസരിച്ച് കളി ആരംഭിക്കുന്നതിന്റെ 24 മണിക്കൂര്‍ മുമ്പ് കോവിഡ് നെഗറ്റീവ് ഫലം ഹാജരാക്കണം. അല്ലാത്ത പക്ഷം താരങ്ങള്‍ക്ക് കളിക്കാന്‍ സാധിക്കില്ല
അനധികൃത പരസ്യ വിതരണത്തിന് സഹായിക്കുന്ന ആഡ് വെയര്‍ സ്വഭാവമുള്ളവയാണ് ഈ ആപ്ലിക്കേഷനുകളെന്ന് അവാസ്റ്റ് പറയുന്നു
ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ശനിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം
ശിവശങ്കര്‍ രോഗലക്ഷണം മാത്രമാണെന്നും യഥാര്‍ത്ഥ രോഗം മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല ആരോപിച്ചു
രാമക്ഷേത്രം ഉയര്‍ത്തിക്കാട്ടിയുള്ള മോദിയുടെ പ്രചാരണം ഭൂരിപക്ഷ വോട്ടുബാങ്കില്‍ കണ്ണുവച്ചാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
മൃതദേഹം കൈമാറ്റം ചെയ്ത സമയത്തുണ്ടായ ആശയക്കുഴപ്പമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
പുതിയ ഭാരവാഹികളെ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.
കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് കൂടുമാറിയ സിന്ധ്യയും കോണ്‍ഗ്രസുമായി ഒരുഘട്ടത്തില്‍ ഇടഞ്ഞു നിന്നു തിരിച്ചുവന്ന സചിന് പൈലറ്റും തമ്മിലുള്ള കൂടിക്കാഴ്ച കൗതുകത്തോടെയാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നോക്കിക്കാണുന്നത്.
അര്‍മീനിയയ്ക്കും അസര്‍ബൈജാനുമിടയില്‍ ആഴ്ചകളായി നടക്കുന്ന യുദ്ധത്തില്‍ പങ്കെടുക്കുമെന്നാണ് അന്നയുടെ പ്രഖ്യാപനം