അര്‍ധസെഞ്ചുറി തികച്ച ഋതുരാജ് ഗെയ്ക്വാദ് (47 പന്തില്‍ 63), അംബാട്ടി റായ്ഡു (20 പന്തില്‍ 38), രവീന്ദ്ര ജഡേജ (10 പന്തില്‍ 25) എന്നിവരാണ് വിജയശില്പികള്. കൊല്‍ക്കത്തയുടെ 172 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈ അവസാന പന്തിലാണ്...
2017ല്‍ തനിക്കെതിരേയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരേയും കപില്‍ മിശ്ര നടത്തിയ അഴിമതി ആരോപണത്തിലാണ് സത്യേന്ദര്‍ ജയിന് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നത്
എറണാകുളം കോതമംഗലത്ത് വ്യാപാരിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയി പണവും കാറും അപഹരിച്ച സംഘത്തിലെ അഞ്ചു പേരാണ് അറസ്റ്റിലായത്
പരിക്കേറ്റ ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്
7,883 പേര് രോഗമുക്തി നേടി. 1,27,603 രോഗികളാണ് സംസ്ഥാനത്ത് ചികിത്സയില്‍ തുടരുന്നത്
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരേ കരിദിനം ആചരിക്കാനുള്ള പരിപാടിക്ക്റിയാദിലെ പാകിസ്താന് എംബസിയില്‍ സഊദി അറേബ്യ അനുമതി നിഷേധിച്ചു
നേരത്തെ ഈ മാസം ആദ്യം അന്‍പത് ശതമാനം ശേഷിയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ഹോട്ടലുകള്‍, ഫുഡ് കോര്‍ട്ടുകള്‍, റെസ്റ്റോറന്റുകള്‍, ബാറുകള്‍ എന്നിവയ്ക്ക് സംസ്ഥാനം അനുമതി നല്‍കിയിരുന്നു
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു
പാസ് വേര്‍ഡുകള്‍ നിര്‍മിക്കുമ്പോള്‍ ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പാസ്വേര്ഡിന്റെ സുരക്ഷയ്ക്കായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇവയാണ്.
അടുത്തിടെ നടന്ന ഒരു പഠനം അനുസരിച്ച് തുടര്‍ച്ചയായ പനിയും വിശപ്പില്ലായ്മയും അനുഭവപ്പെട്ട കോവിഡ് രോഗികള്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ട അവസ്ഥയിലേക്ക് എത്തിപ്പെടാനുള്ള സാധ്യതകള്‍ കൂടുതലാണ്