പൂണെ റൂറല്‍ പൊലീസാണ് ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ഉള്ളി കള്ളന്മാരെ പിടികൂടിയത്. ഏകദേശം 2.36 ലക്ഷം രൂപയുടെ ഉള്ളിയാണ് ഇവര്‍ മോഷ്ടിച്ചത്. ഒക്ടോബര്‍ 21നായിരുന്നു സംഭവം
ജെഡിയുവിന്റെ പോസ്റ്ററുകളില്‍ നിതീഷിനൊപ്പം മോദി കൂടി ഇടംപിടിച്ച വേളയിലാണ്, ബിജെപി മുഖ്യമന്ത്രിയെ വേണ്ടെന്നു വയ്ക്കുന്നത്.
ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി
രോഹിത്തിനെ എന്തുകൊണ്ട് പരിഗണിച്ചില്ല എന്ന് അറിയാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ സുനില്‍ ഗാവസ്കര്‍ രംഗത്തെത്തി
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
കഴിഞ്ഞ വര്‍ഷത്തെ നവരാത്രി ഉത്സവസമയത്തുണ്ടായതിന്റെ 90% വര്‍ധനയാണ് ഈ രണ്ട് ദിവസങ്ങളിലായി ഉണ്ടായിട്ടുള്ളത്
നേരത്തെ, സംസ്ഥാനത്ത് സ്ഥിര താമസമുള്ള ആള്‍ക്ക് മാത്രമേ ഭൂമി വാങ്ങാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ.
അതായത് ഒരു ഗ്രൂപ്പിനേയോ വ്യക്തികളേയോ എക്കാലത്തേക്കുമായി നിശബ്ദമാക്കാനുള്ള ഫീച്ചര്‍. ഒരു യൂസറുടെ ഇന്‍ഫോയിലോ ഗ്രൂപ്പ് ഇന്‍ഫോയിലോ പോയി മ്യൂട്ട് നോട്ടിഫിക്കേഷന്‍ ക്ളിക്ക് ചെയ്താല്‍ മാത്രം മതി
പോലീസിന്റെ നിര്‍ദേശപ്രകാരമാണ് ലളിത്പുര്‍ മുതല്‍ ഭോപ്പാല്‍ വരെ ട്രെയിന്‍ ഓടിയത്
സംഭവത്തില്‍ മൂന്ന് പേരാണ് പിടിയിലായത്