ഹരിദ്വാര്‍ സ്വദേശിയും ടിവി സീരിയലുകളിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുമായ യുവാവിനെതിരേയാണ് പോക്സോ, ഐടി നിയമപ്രകാരം സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്
5 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്
ട്രംപിന് കിട്ടിയത് 12 ശതമാനം പിന്തുണ മാത്രം
ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനേകയും ചേര്‍ന്ന് വികസിപ്പിക്കുന്ന വാക്സിന് നവംബര്‍ ആദ്യം ലഭ്യമാകുമെന്ന് ലണ്ടനിലെ ഒരു മുന്‍നിര ആശുപത്രിയെ ഉദ്ധരിച്ച് സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടയില്‍ 35,141 സാമ്പിളുകളാണ് പരിശോധിച്ചത്. 7107 പേര് രോഗമുക്തരായിട്ടുണ്ട്. കോവിഡ് ബാധിച്ച് 20 പേര് കൂടി മരിച്ചു. 3711 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്....
ശ്വാസംമുട്ടല്‍, ചുമ, ക്ഷീണം, ഉറക്കമില്ലായ്മ, ഉത്കണ്ഠ എന്നിങ്ങനെ പല പ്രശ്നങ്ങളും ദീര്‍ഘകാല കോവിഡിന്റെ ഭാഗമായി വരുന്നു. പല നഗരങ്ങളിലും ഇതിനായി പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ഉയരുന്നു
കുമാരമംഗലം ബിര്ലയുടെയും ഭാര്യ നീരജ ബിര്ലയുടെയും മൂത്ത മകളാണ് അനന്യ.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മുസ്ലിം വിരുദ്ധ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ ജഴ്സിയിലെ കളി മതിയാക്കിയെന്ന വാര്‍ത്തകളെയാണ് താരം തള്ളിയത്
മുന്നാക്ക സംവരണം നടപ്പാക്കിയതിന് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ വര്‍ഗീയവാദികളാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്. നിയമം കൊണ്ടുവന്നത് കേന്ദ്രസര്‍ക്കാരാണ്
സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിന് ശേഷം ബോളിവുഡിലെ ലഹരി മരുന്ന് മാഫിയയെ കുറിച്ച് എന്‍സിബി വിശദാന്വേഷണം നടത്തുന്നതിനിടെയാണ് ഒരു നടി കൂടി അറസ്റ്റിലാകുന്നത്.