ഊക്ലയുടെ സ്പീഡ്ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡക്സ് റിപ്പോര്‍ട്ട് അനുസരിച്ച് സെപ്റ്റംബറില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്ക് 131ാം സ്ഥാനം മാത്രമാണ്. 138 രാജ്യങ്ങളിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡ് കണക്കാക്കിയാണ് റിപ്പോര്‍ട്ട് തയ്യറാക്കിയിരിക്കുന്നത്
ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്ങിനെ ഇലക്ട്രോണിക്സ് ഉത്പന്ന നിര്‍മാണ രംഗത്തെ ആഗോള സാന്നിധ്യമാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചയാളാണ് ലീ
12-14 സംസ്ഥാനങ്ങളിലായി ഇരുപതിനായിരത്തിലധികം വോളന്റിയര്‍മാരില്‍ കോവാക്സിന് പരീക്ഷിക്കാനാണ് പദ്ധതിയെന്ന് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സായി പ്രസാദ് പറഞ്ഞു
ഉപയോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് പുതിയ മാറ്റങ്ങള്‍ കമ്പനി വരുത്തിയിരിക്കുന്നത്
ഷിയോഹര്‍ ജില്ലയിലെ ഹാത്സര്‍ ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് വെടിവയ്പുണ്ടായത്
സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു
സാങ്ക്രിക തിവാരി എന്ന യുവതിയാണ് ട്രാഫിക് പൊലീസിന്റെ കരണത്തടിച്ചത്. ഇവര്‍ മാസ്കും വെച്ചിരുന്നില്ല
59 റണ്‍സിനാണ് കൊല്‍ക്കത്തയുടെ ജയം
ണ്ട് ജീവകാരുണ്യ സംഘടനകള്‍ക്ക് 10,000 ഡോളര്‍ നല്‍കിയതിന്റെ രേഖകളാണ് ഇവര്‍ പരസ്യമാക്കിയിരിക്കുന്നത്
സാധാരണക്കാരുടെ ദീപാവലി സര്‍ക്കാരിന്റെ കയ്യിലാണെന്നും 2 കോടി രൂപ വരെ വായ്പയെടുത്ത ആളുകളുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ഉത്കണ്ഠയുണ്ടെന്നും കോടതി അറിയിച്ചിരുന്നു