ഒക്ടോബര്‍ 1ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് ഒക്ടോബര്‍ 27 മുതല്‍ 31 വരെ വീണ്ടും അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്കരന് അറിയിച്ചു
ഡല്‍ഹി ജാമിയ നഗര്‍ സ്വദേശി സിയാ ഉള് ഹക്കാണ് അറസ്റ്റിലായത്. മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയാണ് ഇദ്ദേഹമെന്ന് ബന്ധുക്കള്‍ പറഞ്ഞു
സ്വമേധയാ കോളജുകളില്‍ വന്ന് പഠിക്കാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണന് മാധ്യമങ്ങളോട് പറഞ്ഞു
ഫെയ്സ്ബുക്കിന്റെ അടുത്തകാലത്തെ സമീപനം അനുസരിച്ച് ഫെയ്സ്ബുക്കിനേയും ഇന്‍സ്റ്റാഗ്രാമിനേയും തമ്മില്‍ പരസ്പര ബന്ധിതമായി നിലനിര്‍ത്താനുള്ള നീക്കമാണുള്ളത്
വിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ ഈയിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരുന്നു
രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഒരുമിച്ച് പെലെയ്ക്ക് ഒപ്പം നില്ക്കുന്ന ചിത്രം പങ്കുവെച്ചാണ് അദ്ദേഹം ആശംസ അറിയിച്ചിരിക്കുന്നത്
സ്ട്രീംഫെസ്റ്റ് എന്ന പേരില്‍ പ്രൊമോഷണല്‍ ഓഫര്‍ എന്ന നിലയിലാണ് ഈ വാഗ്ദാനം
ഇന്ത്യയ്ക്ക് പുറത്തുള്ള ഒരുപാട് പേര്‍ക്ക് രാജ്യത്ത് ടിക് ടോക് നിരോധിച്ചിട്ടുണ്ട് എന്ന കാര്യം അറിയില്ലെന്ന് ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിങ് ഹബ് സ്ഥാപകന്‍ വെര്‍ണര്‍ ഗെയ്സര്‍ പറയുന്നു.
ഒക്ടോബര്‍ 15 നും നവംബര്‍ 15 നും ഇടയില്‍ 47,900 കോടി രൂപയുടെ വില്‍പ്പനയുണ്ടാകുമെന്നാണ് വ്യവസായ മേഖലയിലെ വിദഗ്ധരുടെ പ്രവചനം
ചീഫ് സെക്രട്ടറി, മുഖ്യമന്ത്രി എന്നിവര്‍ക്ക് കൂടുതല്‍ അധികാരം ഉറപ്പിക്കുന്ന റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിക്കെതിരെയാണ് മന്ത്രിമാര്‍ ശക്തമായ എതിര്‍പ്പു രേഖപ്പെടുത്തിയത്.