തൃശൂര്‍ കടങ്ങോട് ചിറമനേങ്ങാട് സ്വദേശിനി പുരളിയില്‍ വീട്ടില്‍ കുഞ്ഞിബീവിയെ കെട്ടിയിട്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്കും ഡിഎംഒക്കും പരാതി നല്കി
ളരെ നിര്‍ധനരായവരെയാണ് അവയവക്കച്ചവട മാഫിയ ഏജന്റുമാര്‍ ഇരയാക്കുന്നതെന്നും, അവയവ കൈമാറ്റത്തില്‍ സാമ്പത്തിക ചൂഷണം നടക്കുന്നുണ്ടെന്നും ഐജി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്
ലപ്പുറം ജില്ലയില്‍ ടിപിആര്‍ 31.6 ശതമാനമാണ്
പവന് 80 രൂപയാണ് താഴ്ന്നത്
കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ പുതിയ ഭേദഗതിപ്രകാരം ലൈസന്‍സിന് അയോഗ്യത കല്പിക്കാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്കുണ്ടെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എം.ആര്. അജിത്കുമാര്‍ അറിയിച്ചു
നിലവിലെ കണക്കനുസരിച്ച് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആദ്യം വാക്സിന് ലഭ്യമാകാനാണ് സാധ്യത
മലപ്പുറം ഇരിമ്പിളിയം സ്വദേശി സുഭാഷിനെയും 28 വയസ്സുകാരിയായ യുവതിയെയുമാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കഴിഞ്ഞ ഒരു വര്‍ഷമായി തമിഴ്നാട്ടില്‍ ഒളിച്ച് താമസിക്കുകയായിരുന്നു
കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്നത് രാഷ്ട്രീയ പകപോക്കലാണെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത കോവിഡ് രോഗികള്‍ക്ക് കൂടുതല്‍ പരിചരണം കിട്ടേണ്ട ആവശ്യകതയാണ് പഠനം ബോധ്യപ്പെടുത്തുന്നത് എന്ന് സര്‍വകലാശാലാ റാഡ്ക്ലിഫ് ഡിപ്പാര്‍ട്മെന്റ് ഓഫ് മെഡിസിനിലെ ഡോക്ടര്‍ ബെറ്റി രാമന് പറഞ്ഞു.
സര്‍വേയില്‍ പങ്കെടുത്ത 83 ശതമാനം പേരും യുഎഇയാണ് നിലവില്‍ നിക്ഷേപത്തിന് ആകര്‍ഷമായ ഇടം എന്ന അഭിപ്രായം രേഖപ്പെടുത്തി