ഇന്‍ബില്‍റ്റ് ബാറ്ററിയുമായെത്തുന്ന ഹെഡ്സെറ്റില് ഒറ്റ ചാര്‍ജില്‍ 40 മണിക്കൂര്‍ പ്ലേബാക്ക് സമയം ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്
ദക്ഷിണേന്ത്യന്‍ സിനിമാ താരം ഖുശ്ബു സുന്ദര്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ വിജയും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകള്‍ ശരിയല്ലെന്ന് നേരത്തെ വിജയിയുടെ പിതാവ് പറഞ്ഞിരുന്നു
വാരാന്ത്യ അവധി ദിനങ്ങള്‍കൂടി ചേരുമ്പോള്‍ മൂന്ന് ദിവസം അവധി ലഭിക്കും
സംഭവത്തില്‍ പെരിയനഗര്‍ സ്വദേശികളായ ധനലക്ഷ്മി(32) അമ്മ മല്ലിക(50) എന്നിവരെ കാരമട പൊലീസ് കസ്റ്റഡിയിലെടുത്തു
കൊറോണ വൈറസ് കാരണം വിപണികളിലെല്ലാം വന്‍ പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും ഓണ്‍ലൈന്‍ കച്ചവടം പൊടി പൊടിക്കുകയാണ്
. പൊലീസ് ആക്ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്കി
ചൈനയില്‍ ഒരു പദ്ധതിയില്‍ നിക്ഷേപമിറക്കാന്‍ ട്രംപ് പദ്ധതിയിട്ടിരുന്നു
ഫെലൂഡ' എന്നറിയപ്പെടുന്ന ഈ കിറ്റ് ഒരു മണിക്കൂറിനുള്ളില്‍ ഫലം നല്‍കുമെന്നും 25 ദിര്‍ഹ (500 രൂപ )മാണ് ചെലവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ടെസ്റ്റ് കോവിഡ് പരിശോധന വളരെ എളുപ്പമുള്ളതും കുറഞ്ഞ ചെലവിലുള്ളതുമാണെന്നും അദ്ദേഹം പറഞ്ഞു
ഇന്നലെ ഇസ്രയേലില്‍ എത്തിയ യുഎഇ സംഘത്തിന്റെ സന്ദര്‍ശനത്തിനിടെയാണ് ഫണ്ട് യാഥാര്‍ത്ഥ്യമായത്.
ദിനംപ്രതി അഞ്ച് രൂപ വീതമാണ് രണ്ടിനും വര്‍ധിക്കുന്നത്