24 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്
ഇതോടെ ചില രാജ്യങ്ങളില്‍ പ്രീ ബുക്കിങ് തത്കാലത്തേക്കു നിര്‍ത്തിവച്ചു
ടൈപ്പ് 2 സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്.എം.എ) ബാധിച്ച കുഞ്ഞായിരുന്നു. കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലായിരുന്നു ചികിത്സ. പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. സ്മിലു മോഹന്‍ലാലാണ് കുട്ടിയെ ചികിത്സിച്ചത്
ആകെയുള്ള ആക്ടീവ് കേസുകളില്‍ 23.28 % പേരാണ് മഹാരാഷ്ട്രയില്‍. കര്‍ണാടകത്തില്‍ 14.19 ശതമാനവും കേരളത്തില്‍ ഇത് 12.40 ശതമാനവുമാണ്
നാടിനും നാട്ടാര്‍ക്കും ആപത്തൊന്നും വരുത്തല്ലേ ദൈവമേ എന്നാണ് ഒരാള്‍ കുറിച്ചത്.
യെദ്യൂരപ്പയുടെ പ്രവൃത്തികളില്‍ കേന്ദ്ര ബിജെപി നേതൃത്വം മടുത്തിരിക്കുകയാണെന്നും ഉടന്‍ നീക്കം ചെയ്യുമെന്നും ബസനഗൗഡ പാട്ടീല്‍ യത്നാല് എംഎല്‍എ പറഞ്ഞു
അറിയാത്ത കേന്ദ്രങ്ങളില്‍ നിന്ന് എത്തുന്ന ക്യു ആര് കോഡുകള്‍ സ്കാന്‍ ചെയ്യരുത്
സ്പൈനല്‍ മസ്കുലര്‍ അട്രോഫി എന്ന രോഗത്തിനുള്ള ജീന്‍ തെറാപ്പിക്കുള്ള ഈ മരുന്നിന് 2.125 മില്ല്യണ്‍ ഡോളറാണ് വില. (15,22,46,687.50 രൂപ). ചികിത്സാടിസ്ഥാനത്തില്‍ ഇത് നിര്‍മിക്കാനും ഉപയോഗിക്കാനും യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി 2020...
സംഘടിത വോട്ടുബാങ്കിനെ ഭയന്നാണ് സര്‍ക്കാര്‍ ശമ്പള പരിഷ്കരണം നടത്തുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ശമ്പളപരിഷ്കരണ നീക്കത്തില്‍ ഇടപെടുമെന്നും കോടതി സര്‍ക്കാരിന് മു്ന്നറിയിപ്പ് നല്കി
മണം, രുചി എന്നിവ നഷ്ടപ്പെടുന്നത് കോവിഡ് പോസിറ്റീവാണെന്നതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണെന്നാണ് ലണ്ടനില്‍ നടന്ന പഠനം പറയുന്നത്