. കൊടുങ്ങൂര്‍ ശിവസുന്ദര്‍ എന്ന ആനയാണ് ഇടഞ്ഞത്. ആന പെട്ടെന്ന് അക്രമാസക്തനാകുകയായിരുന്നു
ചെന്നൈ ഉയര്‍ത്തിയ 126 റണ്‍സ് വിജയലക്ഷ്യം 15 പന്ത് ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു
ഇതുവരെ സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചത് 16,01,365 പേര്‍ക്കാണ്. ഇതില്‍ 13,84,879 പേര് രോഗമുക്തി നേടി
ദര്‍ബംഗ ജില്ലയിലെ ബാദുര്‍പൂരിലെ സ്വതന്ത്രസ്ഥാനാര്‍ഥി നിചാരി മണ്ഡലാണ് പത്രിക നല്കാന് പോത്തിന്റെ പുറത്തെത്തിയത്. വലിയ ആള്‍ക്കൂട്ടവും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു
ഒക്ടോബര്‍ 19 മുതല്‍ 249 രൂപയ്ക്കും അതിന് മുകളിലുള്ള തുകയ്ക്കുള്ള എല്ലാ റീചാര്‍ജുകള്‍ക്കും വീക്കെന്‍ഡ് റോള്‍ഓവര്‍ സ്കീം ലഭ്യമാണ് എന്ന് വിഐ വ്യക്തമാക്കി
നിലവില്‍ 7.55ദശലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്
ലോകത്തിന് മാതൃകയായ കേരളത്തിലെ ആരോഗ്യരംഗത്തെ സമ്പൂര്‍ണമായി തകര്‍ത്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി
മസ്തിഷ്ക ജ്വരം, പക്ഷാഘാതം, ഹൃദയാഘാതം എന്നിവയ്ക്കു ചികിത്സ തേടി എത്തിയവര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. പാലക്കാട്ട് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി ചികിത്സ തേടിയ 3 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചത്
വയനാട് കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ഇരുവര്‍ക്കുമായി നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം വയനാട് എം.പി. രാഹുല്‍ ഗാന്ധി നിര്‍വഹിച്ചു
സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസില്‍ ബലാത്സംഗക്കുറ്റം ചുമത്തിയതെന്ന് പൊലീസ് വ്യക്തമാക്കി