സിബിഐ ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച പ്രതിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥര്‍ പ്രതിയുടെ സ്കൂള്‍ റെക്കോഡുകള്‍ ചോദിച്ചു വാങ്ങിയിരുന്നു
ജ്യോതിരാദിത്യ സിന്ധ്യ തന്നെയാണ് ട്വിറ്ററില്‍ ചിത്രം പങ്കുവച്ചത്.
ജിംനിയുടെ സ്പോര്‍ട്ടി വകഭേദമായ സിയാറയുടെ പരീക്ഷണയോട്ട ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്
മസ്തിഷ്ക വീക്കമോ മസ്തിഷ്കത്തിലേക്ക് കുറഞ്ഞ അളവില്‍ ഓക്സിജന്‍ എത്തുന്നതോ ആകാം ഇതിനു കാരണമെന്ന വിലയിരുത്തലിലാണ് ഡോക്ടര്‍മാര്‍.
അലാസ്കയ്ക്ക് സമീപം 7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയാണോ മൂക്കിലുടെ ഒഴിക്കുന്ന ഗ്ലൂക്കോസ് തുളളികള്‍ നല്‍കുന്നത് എന്നതടക്കം പരിശോധിക്കാന്‍ രണ്ട് ഉദ്യോഗസ്ഥരെ നിയോഗിച്ചതായി സംസ്ഥാന ഡ്രഗ്സ് കണ്ട്രോളര് വ്യക്തമാക്കിയതായി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു
ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവിയായ വകുപ്പ് 370 എടുത്തു കളഞ്ഞതിനെതിരെ ശക്തമായി പ്രതികരിച്ച പത്രമായിരുന്നു കശ്മീര്‍ ടൈംസ്
ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്
അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനില്‍കുമാറിന് ചുമതല നല്കി ഓഫീസ് ഒഴിയാനാണ് ബീനാ സതീഷിന് സര്‍ക്കാര്‍ നല്കിയ നിര്‍ദ്ദേശം.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഉപമുഖ്യമന്ത്രി അംഗമായ 'വില്ലേജസ് ഓഫ് ഗോവ' എന്ന പേരിലുള്ള വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ചത്