കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളിലെ സാംപിളുകളാണു സംഘം പരിശോധിച്ചത്
തുടക്കത്തില്‍ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല് ജി ടി 650 ബൈക്കുകള്‍ മാത്രമാണ് എംഐവൈ കോണ്‍ഫിഗറേറ്ററില്‍ ഇടംപിടിക്കുക
സൗന്ദര്യം ലഹരിയാണെന്നുപറയുമ്പോഴും ശരീരാകാരത്തിലല്ല, വ്യക്തിയുടെ സംസാരത്തിലും പെരുമാറ്റത്തിലുമാണതെന്ന് പറയാറുണ്ട്. ബോളിവുഡ് നടിയും സിനിമാനിര്‍മാതാവുമായ കങ്കണ റണാവത്തിന്റെ സൗന്ദര്യം ഈയടുത്തകാലത്താണ് നാവടക്കമില്ലാത്തതിനാല് മലവെള്ളം കണക്കെ ചോര്‍ന്നുപോയിരിക്കുന്നത്. ബോളിവുഡ് യുവനടന് സുശാന്ത്സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സിനിമാമേഖലയുമായി...
പ്രൊഫ. പി.കെ.കെ തങ്ങള്‍ ഓരോ ഭരണാധികാരിക്കും അതിര്‍ത്തികളുണ്ട്. ആ പരിധിക്കകത്ത് ഭരണം നിര്വഹിക്കുകയെന്നതാണവരിലോരോരുത്തരുടെയും കടമ. അങ്ങിനെ വരുമ്പോള്‍ നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ചൈന, പാക്കിസ്താന്, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയുള്ള രാജ്യങ്ങളുടെ അതിര്‍ത്തികള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. രാജ്യാതിര്‍ത്തി തീരുന്നിടത്ത്...
ജാസിം അലി ജസീന്തയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് വിജയത്തിലേക്ക് നയിച്ചതെന്ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടനെ ലേബര്‍ പാര്‍ട്ടി പ്രസിഡണ്ട് ക്ലെയ്റെ സാബോ പ്രസ്താവിച്ചത് വെറുതെയല്ല. ന്യൂസിലാന്റിനെ വാനോളം ഉയര്‍ത്തിയ ജസീന്ത ആര്ഡന് അല്ലാതെ മറ്റൊരു സാധ്യത...
വിതുര മരുതാമല മക്കി സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പ്രിന്‍സ് മോഹനനെയാണ് (32) പോലീസ് അറസ്റ്റ് ചെയ്തത്
58 പന്തില്‍ പുറത്താകെ 101 റണ്‍സ് നേടിയ ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ വിജയ ശില്പി
കഴിഞ്ഞ 24 മണിക്കൂറിനിടെ 14,238 പേര് രോഗമുക്തി നേടുകയും 250 പേര്‍ക്ക് ജീവന് നഷ്ടമാവുകയും ചെയ്തു. ഇതിനോടകം 13,58,606 പേരാണ് സംസ്ഥാനത്ത് ആകെ രോഗമുക്തി നേടിയത്
മന്ത്രി ഇറങ്ങിയതിന് പിന്നാലെയാണ് അപകടം സംഭവിച്ചത്
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഓപ്പണര്‍ സാം കറനെ നഷ്ടമായ ചെന്നൈയെ ഫാഫ് ഡുപ്ലെസി - ഷെയ്ന് വാട്സണും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു