7464 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1321 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
സോനു ശാന്തിലാല്‍ എന്നയാളുടെ പേരിലാണ് കാര്‍ഡ്. സോനു ശാന്തിലാല്‍, മനോജ് ദുബെ തുടങ്ങി പന്ത്രണ്ടോളം ആളുകളുടെ പേരിലുള്ള വ്യാജകാര്ഡുകളിലാണ് അവരുടെ ചിത്രത്തിനു പകരം സിനിമാ താരങ്ങളുടെ ഫോട്ടോ ഉള്ളത്
12 കോടി മൂല്യം വരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത് എന്ന് പൊലീസ് വെളിപ്പെടുത്തി.
പ്രധാനമായും മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന്റെയും ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പിന്റെയും ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാനാണ് ആഹ്വാനം ഉയര്‍ന്നത്
കൊറോണ വൈറസ് പോയെന്നും, ബിജെപി പ്രവര്‍ത്തകര്‍ റാലിയും യോഗങ്ങളും നടത്തുന്നത് തടയാന്‍ മമതാബാനര്‍ജി സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നീട്ടുകയാണെന്നും ദിലീപ് ഘോഷ് അടുത്തിടെ കുറ്റപ്പെടുത്തിയിരുന്നു
ചഹലിനെതിരെ ഒരിക്കല്‍ക്കൂടി സഞ്ജു പരാജയപ്പെടുന്ന കാഴ്ചയാണ് സ്റ്റേഡിയത്തില്‍ കണ്ടത്.
പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ വളരെ വേഗത്തില്‍ നടക്കുകയാണെങ്കിലും സര്‍ക്കാറിന്റെ അനുമതി ലഭിക്കാന്‍ കാലതാമസം എടുക്കും
നേരത്തെ, എല്ലാ അഭിപ്രായ സര്‍വേകളും ജസീന്ദയ്ക്ക് വന്‍ ഭൂരിപക്ഷം പ്രവചിച്ചിരുന്നു.
ബിസിനസ് മീറ്റിങ്ങുകളില്‍ തന്റെ വാക്കുകള്‍ക്ക് ഡീലര്‍മാര്‍ വേണ്ടത്ര പരിഗണന കൊടുത്തില്ല. ഇത്തരത്തിലുള്ള വലിയൊരു ബിസിനസ് എങ്ങനെ ഇവര്‍ കൈകാര്യം ചെയ്യും എന്ന് സംശയത്തോടെ വീക്ഷിച്ചവര്‍ ഉണ്ടായിരുന്നു
നേരത്തെ, കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെ അന്വേഷണ ഏജന്‍സികള്‍ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു.