36 പന്തില്‍ നിന്ന് രണ്ടു സിക്സും അഞ്ചു ഫോറുമടക്കം 53 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സാണ് കൊല്‍ക്കത്ത നിരയിലെ ടോപ് സ്കോറര്‍. 29 പന്തുകള്‍ നേരിട്ട മോര്ഗന് 39 റണ്‍സോടെ പുറത്താകാതെ നിന്നു
കോവിഡ് ചികിത്സയിലുള്ള 45 വയസ് പ്രായമുള്ള ഒരാള്‍ക്കാണ് കേള്‍വിശക്തി നഷ്ടപ്പെട്ടത്
നരേന്ദ്രമോദിയെ പുകഴ്ത്തിയും നിതീഷ് കുമാറിനെ പരിഹസിച്ചും എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന് രംഗത്തെത്തി
അതെ സമയം പുത്തന്‍ ഐഫോണ്‍ 12ന് മാത്രമല്ല എല്ലാ ഐഫോണുകള്ക്കൊപ്പവും (ഐഫോണ്‍ 11, XR, SE (2020) തുടങ്ങിയവ) ഇനി മുതല്‍ ചാര്‍ജര്‍, ഇയര്‍പോഡ്സ് ഹെഡ്ഫോണ് എന്നിവ ലഭിക്കില്ല
തന്റെ വിജയത്തിന്റെ ക്രഡിറ്റ് എല്ലാം മാതാവിന് സമര്‍പ്പിക്കുകയാണ് ഷുഐബ്. ന്യൂഡല്‍ഹി എയിംസില്‍ പ്രവേശനം നേടുകയാണ് ഈ കൊച്ചുമിടുക്കന്റെ ലക്ഷ്യം.
നിലവില്‍ പെണ്‍കുട്ടികള്‍ക്ക് 18 ഉം ആണ്‍കുട്ടികള്‍ക്ക് 21 ഉമാണ് മിനിമം വിവാഹപ്രായം.
നായകസ്ഥാനത്തുനിന്ന് നീക്കണമെന്ന കാര്‍ത്തിക്കിന്റെ അഭ്യര്‍ത്ഥന ടീം മാനേജ്മെന്റ് അംഗീകരിക്കുകയായിരുന്നു
നീറ്റ് പരീക്ഷയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വിദ്യാര്‍ത്ഥി മുഴുവന്‍ മാര്‍ക്കും സ്വന്തമാക്കുന്നത്.
ഇതോടെ ചില രാജ്യങ്ങളില്‍ പ്രീ ബുക്കിങ് തത്കാലത്തേക്കു നിര്‍ത്തിവച്ചു
ശ്യാമള എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നാണ് വര്‍ഗീയ അധിക്ഷേപം നിറഞ്ഞ കമന്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്