മത്സരത്തില്‍ ചെന്നൈ ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് ഇന്നിങ്സ്, 19ാം ഓവറിലേക്ക് കടന്നതിനു പിന്നാലെയാണ് കൗതുകകരമായ ഈ സംഭവം ഉണ്ടായത്
39 വര്‍ഷത്തിനു ശേഷമാണ് കേരള കോണ്‍ഗ്രസ് എം ഇടതു മുന്നണിയുമായി സമ്പൂര്‍ണ സഹകരണം പ്രഖ്യാപിക്കുന്നത് എന്നതും ശ്രദ്ധേയം. 1980ല്‍ അധികാരമേറ്റ ഇകെ നായനാര്‍ മന്ത്രിസഭയാണ് അന്ന് കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവച്ചതോടെ രാജിവച്ചൊഴിയേണ്ടി വന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 25നായിരുന്നു സംഭവം. ഫോണിലൂടെ സ്ത്രീയുമായി ബന്ധം സ്ഥാപിച്ച രണ്ടുപേര്‍ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്
അര്‍ജന്റീന 1-2 ന് ബൊളീവിയയെ തോല്‍പ്പിച്ചപ്പോള്‍ 4-2 നായിരുന്നു ബ്രസീല്‍ പെറുവിനെതിരെ ജയിച്ചത്
കേരള കോണ്‍ഗ്രസിലെ അതികായനായിരുന്ന കെഎം മാണിയുടെ മരണത്തിന് ഒന്നര വര്‍ഷത്തിന് ശേഷമാണ് പാര്‍ട്ടി ഒരിക്കല്‍ക്കൂടി രണ്ടു വിഭാഗമായി പോകുന്നത്.
രോഗത്തെ തെറ്റായ രീതിയില്‍ നേരിടാനാകില്ലെന്നും പരമാവധി ആളുകള്‍ക്ക് വരട്ടേയെന്ന് ആരും കരുതരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
. ബാക്കിയുള്ളവരുടെ അപേക്ഷയില്‍ സാങ്കേതിക പ്രശ്നങ്ങള്‍ പറഞ്ഞ് തീരുമാനമായില്ല
പാലാ സീറ്റ് കിട്ടിയില്ലെങ്കില്‍ മുന്നണി വിടുമെന്ന് മാണി സി കാപ്പന് വ്യക്തമാക്കിയിരുന്നു
പത്തോളം വീടുകള്‍ക്ക് മുകളിലേക്കാണ് മതില് ഇടിഞ്ഞുവീണത്
പവന് 240 രൂപ കുറഞ്ഞ് 37,560 രൂപയായി