ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്ര ന്യൂനമര്‍ദം ആന്ധ്ര തീരം വഴി കരയില്‍ പ്രവേശിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
മകളുടെ കാഴ്ച തിരികെ ലഭിച്ചതിനും ചികിത്സാചെലവ് വഹിച്ചതിനും സമയുടെ കുടുംബം യു.എ.ഇയോട് നന്ദി അറിയിച്ചു
നിലവില്‍ നാല് കൊവിഡ് പ്രതിരോധ വാക്സിനുകളുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ രാജ്യത്ത് നടന്നുവരുന്നുണ്ട്.
ജൂലൈയില്‍ മാത്രം 35 ലക്ഷം ഉപഭോക്താക്കളെ ജിയോ പുതുതായി ചേര്‍ത്തതായി ടെലികോം നിയന്ത്രണ സംവിധാനമായ ട്രായ് പറയുന്നു
കൊലപാതകത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം 168 കോണ്‍ഗ്രസ് ഓഫീസുകളാണ് അക്രമികള്‍ അടിച്ചു തകര്‍ത്തത്.
തലവേദന, തലചുറ്റല്‍, സ്ട്രോക്ക്, ശ്രദ്ധക്കുറവ് തുടങ്ങിയ നാഡീവ്യൂഹ സംബന്ധമായ ലക്ഷണങ്ങള്‍ പനിക്കും ചുമയക്കും മുന്‍പ് പല രോഗികളിലും പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു
എന്റെ തത്വശാസ്ത്രത്തിലും ഹിന്ദുത്വയിലും നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് എനിക്കാവശ്യമില്ല. മറ്റാരില്‍ നിന്നും ഹിന്ദുത്വം പഠിക്കേണ്ട ആവശ്യം എനിക്കില്ല
2015ലെ തെരഞ്ഞെടുപ്പില്‍ ആറിടത്താണ് എഐഎംഐഎം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നത്. ഒരിടത്തും വിജയിക്കാനായില്ല
2019വരെ തുടര്‍ച്ചയായി ആറു തവണ മുക്തൈനഗര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച നേതാവാണ് ഇദ്ദേഹം
പരസ്യം പിന്‍വലിച്ചതില്‍ ഹര്‍ഷ് ഗോയങ്ക, ശോഭ ഡേ തുടങ്ങിയ സെലിബ്രിറ്റികള്‍ നിരാശ പ്രകടിപ്പിച്ചു.