ഇലക്ടോണിക് ഉല്‍പ്പന്നങ്ങളും ശുചീകരണ ഉപകരണങ്ങളുമാണ് കപ്പലിലുള്ളത്
പൊലീസ് ഇടപെട് പെണ്‍കുട്ടിയുടെ മൃതദേഹം രാത്രി സംസ്കരിച്ചതിനെതിരെയായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ വിമര്‍ശനം
മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി ഡോ. കെ. സുധാകറിനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ചുമതല നല്‍കിയിട്ടുള്ളത്
ബിജെപി അധികാരത്തില്‍ എത്തിയ ശേഷമാണ് നിങ്ങള്‍ ഹിന്ദുവാേേണാ മുസ്ലിമാണോ എന്ന് ആളുകള്‍ ചോദിച്ചു തുടങ്ങുന്നത്. അതിനു മുമ്പ് ആരും എന്നോട് അങ്ങനെ ചോദിച്ചിട്ടില്ല
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം
തങ്ങളുടെ അഞ്ചോളം വിമാനങ്ങള്‍ക്കാണ് ഗരുഡ ഇന്തോനേഷ്യ ഫേസ്മാസ്ക് പെയിന്റ് ചെയ്തത്
ദേശീയ പ്രസിഡന്റ് എച്ച്.ഡി. ദേവഗൗഡയാണ് ഇത് സംബന്ധിച്ച് നോട്ടീസ് പുറത്തിറക്കിയത്
അനുകൂല താപനിലയില്‍ കോട്ടണ്‍ പോലുളള വസ്തുക്കളുടെ പ്രതലങ്ങളില്‍ വൈറസ് 14 ദിവസം വരെ നിലനില്‍ക്കുമെന്നും പഠനം വ്യക്തമാക്കുന്നു
ഗൂഗിളിന്റെ അല്‍ഗോരിതത്തിന് സംഭവിച്ച പിഴവാണ് ഇത്തരമൊരു സെര്‍ച്ച് റിസല്‍ട്ടിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു