സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന വന്നതടക്കമുള്ള കാര്യങ്ങള്‍ ഇത് ആദ്യമായാണ് മുഖ്യമന്ത്രി സമ്മതിക്കുന്നത്
ലിസ്ബണ്‍: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഫെഡറേഷന് അവരുടെ വെബ്സൈറ്റിലൂടെയാണ് ഈ കാര്യം അറിയിച്ചത്. ഇതോടെ നാളെ നടക്കുന്ന സ്വീഡനെതിരായ യുവേഫ നേഷന്‍സ് ലീഗ് പോരാട്ടത്തില്‍ താരത്തിന് പങ്കെടുക്കാന്‍ സാധിക്കില്ല....
പ്രതികള്‍ക്കെതിരെ എന്‍എസ്എ പ്രകാരമുള്ള കുറ്റങ്ങളും ചുമത്താന്‍ ആവശ്യപ്പെടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു
ചെന്നൈ ടീമില്‍ ജഗദീശന് പകരം പിയുഷ് ചൗള ഇടംപിടിച്ചു. ഹൈദരാബാദ് ടീമില്‍ അഭിഷേക് ശര്‍മയ്ക്ക് പകരം ഷഹ്ബാസ് നദീം കളിക്കും.സീസണില്‍ നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ ഏഴു റണ്‍സിനായിരുന്നു ചെന്നൈയുടെ തോല്‍വി
വഴിയോരക്കച്ചവടം ചിലര്‍ മുടക്കിയതോടെ സജനയും കൂട്ടരും ദുരിതത്തിലായിരുന്നു
ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള സംഘട്ടനമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയെങ്കിലും രാഷ്ട്രീയ കൊലപാതകമാണെന്നായിരുന്നു സിപിഎം ആരോപണം
15 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 660 ഹോട്ട് സ്പോട്ടുകളാണുള്ളത്
കണക്ടിവിറ്റി പ്രശ്നങ്ങളാണ് കാരണമെന്നും ഉടന്‍ തന്നെ പ്രശ്നം പരിഹരിക്കുമെന്നും എസ്ബിഐ അറിയിച്ചു
നോട്ടുനിരോധനം, മെയ്ഡ് ഇന്‍ ഇന്ത്യ അടക്കുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുള്ള വ്യവസായിയാണ് രാഹുല്‍ ബജാജ്.
21 പേര് കോവിഡ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞു