കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചവേളയില്‍ ലക്നൗവിലെ പ്രത്യേക കോടതിക്ക് മുമ്പാകെയാണ് 24കാരിയായ നിയമവിദ്യാര്‍ത്ഥി പീഡനത്തിന് ഇരയായെന്ന മൊഴി നിഷേധിച്ചത്
വെള്ളിയാഴ്ച വൈകീട്ട് നാലുമണിക്ക് സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയും അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫ് പോലീസിന്റെയും മുമ്പാകെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്
കോവിഡ് നോഡല്‍ ഓഫിസറും മോദിനഗര്‍ സബ് ഡിവിഷനല്‍ മജിസ്ട്രേട്ടുമായ സൗമ്യ പാണ്ഡെയാണ് ലോകത്തിന് തന്നെ മാതൃകയായി മാറിയിരിക്കുന്നത്
ഒക്ടോബര്‍ 30 നുള്ളില്‍ ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്
ദളിത് വിഭാഗത്തില്‍ ഉള്‍പ്പെട്ട പോള്‍ രാജ് എന്ന വ്യക്തി വളര്‍ത്തുന്ന ആട് ഉയര്‍ന്ന ജാതിയില്‍ പെട്ട സങ്കിലി തേവരുടെ പറമ്പില്‍ മേഞ്ഞുവെന്നതായിരുന്നു കുറ്റം
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചു പോയതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ചാണ് കേസ് എടുത്തത്. ഇരുവരെയും രണ്ടാഴ്ചത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു
ഉത്തര്‍പ്രദേശില്‍ മണിക്പൂരില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ പതിനഞ്ചുകാരിയാണ് ജീവനൊടുക്കിയത്. തൂങ്ങിമരിച്ച നിലയിലാണ് പെണ്‍കുട്ടിയുടെ മ്യതദേഹം കണ്ടെത്തിയത്
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം. വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടര്‍ന്നേക്കുമെന്നാണ് പ്രവചനം
മലവെള്ളംകണക്കെ കുതിച്ചൊഴുകിയെത്തുന്ന ആരോപണപ്രവാഹത്തെനോക്കി എന്തുചെയ്യണമെന്നറിയാതെ നട്ടംതിരിഞ്ഞിരിക്കുകയാണ് കേരളത്തിലെ സി.പി.എമ്മും സര്‍ക്കാരും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അഴിമതിയില്‍ തുടങ്ങിയ ആരോപണശരങ്ങള്‍ ഇന്ന് പാവപ്പെട്ടവരുടെ സ്വപ്ന പദ്ധതിയായ ലൈഫ്മിഷനിലെ കോഴയിലേക്കും മുഖ്യമന്ത്രിയുടെ അടുത്ത ഉന്നത ഉദ്യോഗസ്ഥന് നടത്തിയ അധാര്‍മിക നടപടികളിലേക്കുമെല്ലാം...
അബ്ദുല്‍ ഹാദി ഹാഷിം പതിനൊന്ന് ദശലക്ഷം ഉയ്ഗൂര്‍ മുസ്ലിംകള്‍താമസിക്കുന്ന പ്രദേശമാണ് ചൈനയുടെ വടക്ക ്പടിഞ്ഞാറന്‍ പ്രവിശ്യയായ സിന്‍ജിയാങ്. ഉയ്ഗറുകള് ചൈനീസ് പൗരന്മാരാണെങ്കിലുംഭൂരിഭാഗം വരുന്ന ഹാന്‍ചൈനീസ് വിഭാഗത്തില്‍നിന്നും വ്യത്യസ്തരാണ്. സിന്‍ജിയാങ്സ്വയംഭരണ പ്രവിശ്യയാണെങ്കില്‍പോലും, അത് ഒരിക്കലും നടപ്പിലായില്ല. അതുകൊണ്ട്...