പകല്‍ മുഴുവന്‍ നീണ്ട ജോലിക്കു ശേഷം മടങ്ങുകയായിരുന്ന വനം വകുപ്പ് വാച്ചര്‍ മഹേഷ് സണ്‍ദര്‍വയാണ് ബൈക്കില്‍ മടങ്ങും വഴി സിംഹത്തിന്റെ മുന്നില്‍ അകപ്പെട്ടത്
അവസാന പന്ത് വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ ലക്ഷ്യത്തിലേക്കുള്ള ദൂരം താണ്ടാന്‍ പഞ്ചാബിനായില്ല
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 40 സീറ്റുകളില്‍ മത്സരിച്ച എന്‍സിപിക്ക് ഒരു ശതമാനത്തില്‍ താഴെ വോട്ട് വിഹിതം നേടാന്‍ മാത്രമേ സാധിച്ചിരുന്നുള്ളൂ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11755 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം- 1632, കോഴിക്കോട്- 1324, തിരുവനന്തപുരം- 1310, തൃശൂര്‍- 1208, എറണാകുളം- 1191, കൊല്ലം- 1107, ആലപ്പുഴ- 843, കണ്ണൂര്‍- 727, പാലക്കാട-് 677, കാസര്‍കോട്-539,...
പവന് 240 രൂപ കൂടി
വിപണിയിലെ മാറ്റങ്ങള്‍ക്കും തൊഴില്‍ ആവശ്യങ്ങള്‍ക്കും അനുസൃതമായാണ് പുതിയ മാറ്റങ്ങള്‍ എന്നാണ് സര്‍ക്കാര്‍ വിശദീകരണം
ഹൈക്കോടതി ജഡ്ജിമാര്‍ അടങ്ങിയ കേന്ദ്ര കോഫെപോസ സമിതിയുടേതാണ് ഉത്തരവ്
പാലാ സീറ്റിന്റെ കാര്യത്തില്‍ യാതൊരു വിട്ട് വീഴ്ച്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലാണ് എന്‍സിപി
എന്നാല്‍ പാലാ സീറ്റിന്റെ കാര്യത്തില്‍ ഇതുവരെ ധാരണയിലെത്തിയില്ലെന്നാണ് പുറത്ത് വരുന്ന വിവരം
ചൊവ്വാഴ്ച ജംഷഡ്പുരിലെ ബഗ്ബേരയില്വച്ച് പെണ്‍കുട്ടിയെയും ആണ്‍സുഹൃത്തിനെയും തോക്ക് ചൂണ്ടി ഒരു സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു