എംഎസ്എഫ് യൂണിറ്റ് പ്രസിഡണ്ടും മുന്‍ യൂണിയന് ഭാരവാഹി കൂടിയായ കോഴിക്കോട് നാദാപുരം സ്വദേശി ആഷിഖുറസൂല്‍ ഉള്‍പ്പെടെ പതിനാല് പേര്‍ക്കെതിരെയാണ് IPC 34,143,188 വകുപ്പുകള്‍ ചുമത്തി കേസെടുത്തത്
വിവിധ ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്ത ശേഷം അതു തിരിച്ചടക്കാതെ മല്യ മുങ്ങുകയായിരുന്നു.
ഇസ്ലാമിക വേഷവിധാനങ്ങള്‍ അണിഞ്ഞുള്ള ചിത്രങ്ങള്‍ മാത്രമാണ് ഇപ്പോള്‍ അക്കൗണ്ടില്‍ കാണാനാകുന്നത്.
ഇപ്പോള്‍ കാബിനറ്റ് മന്ത്രിമാരുടെ എണ്ണം 21 ആയി ചുരുങ്ങി.
പണം പിന്‍വലിച്ചിട്ടും കൈയില്‍ കിട്ടിയില്ലെങ്കില്‍ പരിഭ്രാന്തരാകേണ്ടതില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ബാങ്കിന്റെ കസ്റ്റമര്‍ കെയറില്‍ വിളിക്കാം
കാര്‍ഷിക മേഖലയില്‍ സര്‍ക്കാര്‍ ഈയിടെ പാസാക്കിയ നിയമത്തിനിതെരെ പ്രതിഷേധം നടത്തുന്ന കര്‍ഷര്‍ക്കെതിരെയായിരുന്നു കങ്കണയുടെ ട്വീറ്റ്.
ചെറുകക്ഷികള്‍ മുഖ്യപ്രതിപക്ഷത്തിനെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ജെഡിയു-ബിജെപി ഭരണത്തുടര്‍ച്ച ഉറപ്പാക്കുന്നത് രാഷ്ട്രീയ മണ്ടത്തരമാണ്
ഡോ. അനീസ് അലി മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട കരുത്തും കാവലും മനസ്സാണ്. ജീവിതത്തിലെ ഏത് പ്രതിസന്ധികളേയും പതറാത്ത മനസ്സുണ്ടെങ്കില്‍ അതിജയിക്കാനാവുമെന്നതില് തര്‍ക്കമില്ല. ശരീരം ആമൂലാഗ്രം തളര്‍ന്നിട്ടും മനസ്സുകൊണ്ട് ലോകം കീഴടക്കിയ അനേകം മനുഷ്യര്‍ ഇപ്പോഴും പ്രചോദിപിച്ചുകൊണ്ടിരിക്കുന്നുണ്ട്....
ഡോ. എം.എ അമീറലി ജനകീയ ആരോഗ്യ മേഖലയില്‍ വന്ന ഏറ്റവും വിപ്ലവകരമായ മുന്നേറ്റമാണ് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ അഥവാ കിടപ്പിലായ രോഗികള്‍ക്കുള്ള സാന്ത്വന പരിചരണം. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും അനുകമ്പയുടെയും ഉദാത്ത മാതൃകയാണ് പാലിയേറ്റീവ് കെയര്‍...
ഫിര്‍ദൗസ് കായല്‍പ്പുറം വിവാദങ്ങളുടെ വേലിയേറ്റത്തില്‍ വികസനം ചര്‍ച്ചയേ അല്ലാതായിമാറിയ രാഷ്ട്രീയ സാഹചര്യത്തിലാണ് കേരളം. എല്ലാക്കാലത്തും വിവാദങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ അപ്പോഴെല്ലാം വികസനത്തെക്കുറിച്ച് കാര്യമായ ചര്‍ച്ചകളും വിശകലനങ്ങളും നടക്കാറുണ്ട്. എന്തുകൊണ്ടോ കേരളത്തില്‍ ഇപ്പോള്‍ വികസനം ചര്‍ച്ചാവിഷയമേ അല്ലാതായിമാറിയിരിക്കുന്നു....