38 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 694 ഹോട്ട് സ്പോട്ടുകളാണുള്ളത്
അറബ് യുവാക്കള്‍ മാതൃരാജ്യത്തു നിന്ന് പുറത്തു പോയി ജീവിക്കാന്‍ ആഗ്രഹിക്കുന്നതിന്റെ വേദന പങ്കുവച്ച ശേഷമുള്ള ശൈഖ് മുഹമ്മദിന്റെ ആദ്യ ട്വീറ്റാണിത്.
8215 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്
മാധ്യമപ്രവര്‍ത്തകയായാണ് സ്മിത കോണ്‍ഫറന്‍സിന് എത്തിയതെന്നായിരുന്നു മന്ത്രി വി മുരളീധരന്റെ വാദം. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ഇത് നുണയാണെന്ന് വ്യക്തമായിരിക്കുകയാണ്
തക്കാളിക്ക് പുറമെ സവാള, ഗോതമ്പ് എന്നിവയുടെ വിലയും യഥാക്രമം കിലോയ്ക്ക് 80 രൂപ, 60 രൂപ എന്നിങ്ങനെ ഉയര്‍ന്നു
സിനിമയേക്കാള്‍ പ്രിയപ്പെട്ടതാണ് ഇസ്ലാം എന്നു പറഞ്ഞാണ് സന ഖാന് അഭിനയ ജീവിതത്തില്‍ നിന്ന് പിന്‍വാങ്ങുന്നത്.
ഡിസംബറില്‍ ഇത് നിലവില്‍ വരും
ധോണിയുടെയും ഭാര്യ സാക്ഷിയുടെയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലാണ് ഭീഷണികള്‍ മുഴുവന്‍ വന്നത്.
അടുത്ത അറിയിപ്പുണ്ടാകുന്നതു വരെ ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു
2014 മുതല്‍ മാത്രം നാല്‍പ്പതിനായിരം കോടി രൂപയുടെ ഇരുമ്പയിര് സ്വകാര്യ കമ്പനികള്‍ കയറ്റുമതി ചെയ്തതായി കോണ്‍ഗ്രസ് ആരോപിച്ചു.