2017 ഒക്ടോബറിലാണ് കേസ് സുപ്രിം കോടതിയിലെത്തിയത്.
ഭര്‍ത്താവ് ബിനീഷ് ഫിലിപ്പാണ് യുവതി ദേഹത്ത് ആസിഡ് ഒഴിച്ചത്
നേതാക്കള്‍ക്ക് പരിചയമില്ലാത്ത ഒരാള്‍ എങ്ങനെയാണ് സംസ്ഥാന നേതൃത്വത്തിലെത്തിയത് എന്ന ചോദ്യവും ഉയരുന്നുണ്ട്.
എന്‍ഡിഎ വിട്ടെങ്കിലും ബിജെപിയെ പിന്തുണക്കുമെന്ന് എല്‍ജെപി അറിയിച്ചിരുന്നു. ഇത് തുറന്ന് കാട്ടുന്നത് ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിതീഷ് കുമാറിന്റെ പാര്‍ട്ടിയുടെ ലക്ഷ്യം തടയിടാനുള്ള ബിജെപിയുടെയും എന്ജെപിയുടെയും തന്ത്രമാണ്
ഇതിനോടകം തന്നെ നിരവധി ആളുകളാണ് ഈ വ്യാജ സന്ദേശം ഷെയര്‍ ചെയ്തിരിക്കുന്നത്
ബസ് ടിക്കറ്റുകളും വിമാന ടിക്കറ്റുകളും മുമ്പ് തന്നെ ആമസോണ്‍ വഴി ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ട്
ഒക്ടോബര്‍ 11 വരെ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്
മാധ്യമപ്രവര്ത്തകന് കെഎം ബഷീര്‍ കാറിടിച്ചു കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ ശ്രീറാം സസ്പെന്‍ഷനിലായിരുന്നു
നിലവില്‍ വിവിധ പ്ലാനുകള്‍ അനുസരിച്ച് ലഭിക്കുന്ന ഡേറ്റയുടെ 25 ശതമാനം അധികമാണ് ഈ മാസം ലഭിക്കുക
സുശാന്തിന്റെ മരണത്തെ തുടര്‍ന്ന് ഉയര്‍ന്നു വന്ന ലഹരി മരുന്നു കേസില്‍ നടിക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു.