കഴിഞ്ഞ ലോകസഭാ മണ്ഡലത്തില്‍ ബേഗുസരായ് മണ്ഡലത്തില്‍ മത്സരിച്ച കനയ്യ കുമാര്‍ തോറ്റിരുന്നു.
റിച്ചയെയും മറ്റുള്ളവരെയും ഒരു ഫോണ്‍വിളിയില്‍ കിട്ടുമെന്ന് അനുരാഗ് പറഞ്ഞു എന്നാണ് പായല്‍ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നത്.
ജോലിക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു വേണ്ടതു ചെയ്യാമെന്ന് ശിവശങ്കര്‍ സ്വപ്നയ്ക്ക് ഉറപ്പുനല്‍കിയിരുന്നു.
ഇന്ന് കടുത്ത വയറുവേദനയുണ്ടായതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെ പ്രതികളാക്കിയാണ് ഇഡി പ്രാഥമിക കുറ്റപത്രം നല്‍കിയിരിക്കുന്നത്. എം ശിവശങ്കര്‍ ഉള്‍പ്പടെയുള്ളവരെ പ്രതികളായി ചേര്‍ത്തിട്ടില്ല
36 വര്‍ഷമായി ആര്‍എസ്എസ്-ബിജെപി ബന്ധമുള്ള നേതാവാണ് രാജേന്ദ്രസിങ്.
സമുദായ നേതാക്കള്‍ക്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കാനാവും എന്ന അധികൃതരുടെ തിരിച്ചറിവാണ് നിര്‍ണായകമായത്.
കോവിഡ് ഉത്ഭവിച്ച ചൈനയില്‍ നാലു വാക്സിനുകളുടെ പരീക്ഷണങ്ങളാണ് അന്തിമ ഘട്ടത്തിലുള്ളത്.
പ്രതിഷേധം യാത്രക്കാര്‍ക്ക് തടസ്സങ്ങളുണ്ടാക്കി. ഇക്കാര്യത്തില്‍ ഭരണകൂടങ്ങളുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായി
അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1892.7 ഡോളറാണ് വില. 0.37 ശതമാനം കുറവാണ് വിലയില്‍ ഉണ്ടായത്.