എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത ധനാപഹരണക്കേസില്‍ കഴിഞ്ഞ വര്‍ഷം ശിവകുമാറിനെ ജയിലിലാക്കിയിരുന്നു.
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടോട്ടന്‍ഹാമിനോട് 6-1ന് തോറ്റ വാര്‍ത്ത എത്തിയതിനു പിന്നാലെയാണ് ആസ്റ്റണ്‍ വില്ലയുടെ തട്ടകത്തില്‍ യുര്‍ഗന്‍ ക്ലോപ്പും സംഘവും കമിഴ്ന്നടിച്ചു വീണത്.
സാലറി കട്ട് വഴി ഒരു മാസത്തെ ശമ്പളം 6 മാസം കൊണ്ട് മാറ്റിവയ്ക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.
കോവിഡ് കാലത്ത് നന്മ നിറഞ്ഞ ഒട്ടനവധി പ്രവര്‍ത്തനങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന താരമാണ് ബോളിവുഡ് താരം സോനു സൂദ്
സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് സോനയും ബന്ധുക്കളും കഴിഞ്ഞ ചൊവ്വാഴ്ച മഹേഷിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു
ബിരുദ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ഒളിവില്‍ പോയ ബിജെപി നേതാവ് ശ്യാം പ്രകാശ് ദ്വിവേദി അറസ്റ്റില്‍
പി.എ അബ്ദുല്‍ കരീം വീടു വിട്ടിറങ്ങുമ്പോള്‍ അമ്മയും അച്ഛനും കരയുന്നുണ്ടായിരുന്നു. പോവരുതെന്ന് വിലക്കുന്നുണ്ടായിരുന്നു. ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു. പക്ഷെ, അതൊന്നും മുഖവിലക്കെടുക്കാന്‍ അപ്പോള്‍ അവള്‍ക്കാവുമായിരുന്നില്ല. പുലര്‍ച്ചെയെഴുന്നേറ്റു കുളിച്ചുറെഡിയായി. ഒരു കൊച്ചു ബാഗില്‍ കൊള്ളാവുന്ന സാധനങ്ങള്‍ മാത്രം. കട്ടന്‍ചായ ഊതിക്കുടിക്കുമ്പോള്‍...
പറയാത്ത കഥ / നിധീഷ്. ജി വലിയ ഒരു അരക്ഷിതാവസ്ഥയില്‍ നിന്നും മോചനം തേടിയാണ് അധ്യാപക ജീവിതം സ്വപ്നം കണ്ടുനടന്ന ഞാന്‍ ബിരുദം കഴിഞ്ഞയുടനെ മാര്‍ക്കറ്റിംഗ് ജോലിയിലേക്ക് തിരിഞ്ഞത്. ഒന്നുരണ്ട് പ്രാരാബ്ധക്കമ്പനികളിലെ ചവിട്ടിത്തേക്കലുകള്‍ കഴിഞ്ഞ് ഒടുവില്‍...
യാസര്‍ അറഫാത്ത് ചെറിയ വാചകങ്ങളാണ് അയാള്‍ ഇഷ്ടപ്പെട്ടിരുന്നത്. വലിയ വാക്കുകളും കഠിനമായ ശബ്ദങ്ങളും എല്ലായ്പ്പോഴും അയാളെ ഭയപ്പെടുത്തി. അലമാരയിലെ നിഘണ്ടുവില്‍ നിന്ന് ഏറെ ക്ലേശിച്ച് വലിയ വാക്കുകളെല്ലാം അയാള്‍ വെട്ടിമാറ്റി. കുറുകിയ പദങ്ങള്‍ ഉപയോഗിക്കുന്ന പത്രം...
എ വി ഫര്‍ദിസ് പത്മഭൂക്ഷണ്‍, പത്മശ്രീ, ആറുതവണ തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളിലൂടെ ദേശീയ ഫിലിം പുരസ്ക്കാരം, കാല് നൂറ്റാണ്ടുകാലം തെലുങ്കിലെ ഏറ്റവും നല്ല ഗായകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്ക്കാരം. എസ് പി ബാലസുബ്രഹ്മണ്യം...