ശനിയാഴ്ച രാഹുല്‍ഗാന്ധിക്കൊപ്പം ഹാത്രസിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രിയങ്കയുടെ വസ്ത്രത്തില്‍ പൊലീസുകാരന് കുത്തിപ്പിടിച്ചത്.
കോവിഡ്-19ന്റെ കാര്യത്തില്‍ ലോകത്തുതന്നെ ഒന്നാംനമ്പര്‍ പ്രതിരോധമാണ് കേരളത്തിലുള്ളതെന്ന് അഭിമാനിച്ചിരുന്ന ഘട്ടത്തില്‍നിന്ന് കടുത്ത തോതിലുള്ള രോഗ വ്യാപനത്തിലേക്ക് കേരളം കടന്നിരിക്കുകയാണിപ്പോള്‍. ഇന്ത്യയില്‍ ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനത്ത് കഴിഞ്ഞ എട്ടു മാസത്തിനിടെ നടന്ന പ്രതിരോധ സംവിധാനങ്ങളെയെല്ലാം...
കെ. മൊയ്തീന്‍കോയ ആംനസ്റ്റി ഇന്റര്‍നാഷനല്‍ എന്ന മനുഷ്യാവകാശ സംഘടന ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു സ്ഥലം വിടുകയാണ്. ബംഗളൂരിലുള്ള, ഇന്ത്യന്‍ ആസ്ഥാനമന്ദിരവും അടച്ച് പൂട്ടുകയും 150 ജീവനക്കാരേയും പിരിച്ചുവിടുകയും ചെയ്തു. ഇന്ത്യയില്‍ മനുഷ്യാവകാശ ധ്വംസനം നടക്കാതിരുന്നിട്ടല്ല പ്രവര്‍ത്തനം...
അഡ്വ. ടി സിദ്ദിഖ് താന്‍ ജീവിക്കുന്നത് ഒരു ജനാധിപത്യ സംവിധാനത്തിലല്ലെന്നും തന്റെ ഭരണകൂടം തിയോക്രസിയില്‍ അധിഷ്ഠിതമാണെന്നും ഒരു ഭരണാധികാരി വിശ്വസിച്ചാല്‍ എങ്ങനെയിരിക്കും? ഡെമോക്രസി എന്ന മധുരമനോജ്ഞ പദത്തിന്പകരം തിയോക്രസിയും (ദിവ്യാധിപത്യവും) ഹൈറോക്രസി (പൗരോഹിത്യ തിയോക്രസി) യുമാണ്...
അഖില ഭാരതീയ ക്ഷത്രിയ മഹാസഭയാണ് എപി സിങിനെ കേസ് ഏല്‍പ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍
കഴിഞ്ഞ ദിവസം ഒരു അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പെടെ കമ്മീഷണര്‍ ഓഫീസിലെ അഞ്ചു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു
ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ 59 റണ്‍സിനാണ് അവര്‍ തോല്‍പ്പിച്ചത്.
ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14,53,653 ആയി ഉയര്‍ന്നു
ലോകാരോഗ്യസംഘടനയുടെ 34 അംഗ എക്സിക്യൂട്ടീവ് ബോര്‍ഡിന്റെ പ്രത്യേക സെഷനില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്
ലാബില്‍ ഒരു ഷിഫ്റ്റില്‍ ജോലി ചെയ്തിരുന്നവര്‍ ക്വാറന്റീനില്‍ പോകും