ഇത്തരം പ്രചാരണവുമായി കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ സ്ഥാപിച്ച പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്
കേസില്‍ യു.വി.ജോസ് പ്രതിയാകുമോ, മുഖ്യമന്ത്രി സാക്ഷിയാകുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും സിബിഐ പറഞ്ഞു
സഊദി പബ്ലിക്ക് ഇന്‍വെസ്റ്റ്മെന്റ് കമ്പനി ലുലു ഗ്രൂപ്പിന്റെ എത്ര ഓഹരികള്‍ വാങ്ങുമെന്നതില്‍ വ്യക്തത കൈവന്നിട്ടില്ല
തന്നെ മനഃപൂര്‍വം പരാജയപ്പെടുത്തിയെന്ന് ആരോപിച്ചാണ് വെഹിക്കിള്‍ ഇന്‍സ്പെക്ടറിനെ ആക്രമിക്കാന്‍ 18കാരന് ക്വട്ടേഷന്‍ കൊടുത്തത്
ഓപ്പറേഷന് പി ഹണ്ടില്‍ കൂടുതല്‍ പേര് വരും ദിവസങ്ങളില്‍ കുടുങ്ങുമെന്നാണ് പൊലീസ് പറയുന്നു
എന്നാല്‍ ഐടി ആക്ട് പ്രകാരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിജയ് പി നായര്‍ റിമാന്റിലാണ്
അടച്ചിട്ട മുറികളിലും മറ്റും കോവിഡിനെ പ്രതിരോധിക്കാന്‍ ആറടി അകലം മതിയാകില്ലെന്ന് അമേരിക്കയിലെ യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍
സര്‍ക്കാര്‍ സത്യവാങ്മൂലം പൂര്‍ണമല്ലാത്തതിന്റെ പേരില്‍ കേസ് പരിഗണിക്കുന്നത് നീട്ടിവച്ചു.
88.7 ബില്യണ്‍ ഡോളറാണ് (ഏകദേശം 6.65 ലക്ഷം കോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 69 ലക്ഷത്തിലേക്ക് അടുക്കുമ്പോഴാണ് ലക്ഷദ്വീപിന്റെ അപൂര്‍വ്വനേട്ടം