28കാരനായ അങ്കിത് പാലിവാല്‍, സുഹൃത്ത് നിഖില്‍ എന്നിവരാണ് അങ്കിതിന്റെ പിതാവിനെ കൊല്ലാന്‍ ശ്രമിച്ചതിന് പിടിയിലായത്
ഐസിഎംആറും ബയോ ടെക്നോളജി വകുപ്പും നടത്തിയ രണ്ട് പഠനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഈ അറിയിപ്പ്
പ്രൊസീഡിംഗ്സ് ഒഫ് ദ നാഷണല്‍ അക്കാഡമി ഒഫ് സയന്‍സസ് ആണ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്
71 പേരാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്
ഇയാളുടെ വീട്ടില്‍ നിന്നും സമാന്തര ഓഫീസില്‍ നിന്നുമായി പിടിച്ചെടുത്ത സ്വത്തുക്കളുടെ വിവരം കേട്ട് ഞെട്ടിയിരിക്കുയാണ് തമിഴ്നാട്
ജോക്കര്‍ മാല്‍വെയര്‍ കടന്നുകൂടിയതിനെ തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 51 ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തു
22 പന്തില്‍ നിന്ന് 55 റണ്‍സെടുത്ത എ ബി ഡീവില്ലേഴ്സാണ് ബാംഗ്ലൂരിന്റെ വിജയ ശില്പി
നിലമേല്‍ എലിക്കുന്നാംമുകളില്‍ ഇസ്മയിലിനെയാണ് പൊലീസ് പിടികൂടിയത്
കോവിഡ് കാലത്ത് ബാങ്കില്‍ എത്തുന്നതിനും ഇടപാടുകള്‍ നടത്തുന്നതിനും എല്ലാ ബാങ്കുകളും ക്രമീകരണങ്ങള്‍ നടത്തിയിരുന്നു
18 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 633 ഹോട്ട് സ്പോട്ടുകളാണുള്ളത്