കെ.കെ രമ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകന് കള്ളക്കടത്തു കേസില്‍ അറസ്റ്റിലാകുമ്പോള്‍ സെക്രട്ടറിയുടെ കുടുംബ കാര്യമെന്ന് വിധിയെഴുതുന്ന നേതാക്കളുടെയും ന്യായീകരണക്കാരുടെയും നിലപാടില്‍ വിറങ്ങലിച്ചുപോവുന്നുണ്ട് നൂറുകണക്കിന് രക്തസാക്ഷികളുടെ പിന്മുറകള്. അവരെ പെറ്റ നാടുകള്‍. അവരുടെ ജീവത്യാഗങ്ങളില്‍ അനാഥമാക്കപ്പെട്ട...
എം. ജോണ്സണ് റോച്ച് സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും തൊഴിലും ജീവിതനിലവാരവും ഉറപ്പുവരുത്തേണ്ട കര്‍ത്തവ്യം സര്‍ക്കാരിനുണ്ട്. മുന്നാക്കക്കാരിലെ പിന്നാക്കക്കാരില്‍ ചെറിയൊരു വിഭാഗത്തിന് സാമ്പത്തിക പിന്നാക്കവസ്ഥ യാഥാര്‍ഥ്യവുമാണ്. അത് പരിഹരിക്കാനായി സംവരണതത്വം അട്ടിമറിക്കാതെ മുന്നാക്കക്കാരിലെ പിന്നാക്കക്കാരുടെ സാമ്പത്തിക ഉയര്‍ച്ചക്ക്...
ഒരാള്‍ക്ക് ദീര്‍ഘകാല കോവിഡ് ഉണ്ടാകാനുള്ള സാധ്യതകള്‍ ചില ലക്ഷണങ്ങളിലൂടെ കണ്ടെത്താമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു
4,665 പേര്‍ക്കാണ് രോഗ മുക്തി
ഷാര്‍ജ: ഐപിഎല്ലിലെ 52ാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് അഞ്ച് വിക്കറ്റ് ജയം. ബാംഗ്ലൂർ ഉയർത്തിയ 121 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 14.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു....
മദ്യപിച്ച് റോഡില്‍ വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ച മൂന്നംഗ സംഘത്തെ നാട്ടുകാര്‍ പൊലീസിനെ ഏല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്നപ്പോഴാണ് ഇവര്‍ ആശുപത്രിയില്‍ ആക്രമണം അഴിച്ചുവിട്ടത്
ഇന്ന് 7,303 പേര്‍ക്കാണ് രോഗമുക്തി നേടി
കൂടെയുണ്ടായിരുന്ന പിതാവ് വാസുദേവന്‍ പിള്ള, മാതാവ് രേണുക ദേവി, സഹോദരന് അരുണ്‍ എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു
പഞ്ചാബ് നിയമസഭ നാല് പുതിയ ഫാം ബില്ലുകള്‍ ഈ മാസമാദ്യം പാസാക്കിയിരുന്നു
കോവിഡിന് ശേഷം സംസ്ഥാനത്തെ വിനോദസഞ്ചാര രംഗം പൂര്‍ണ സ്ഥിതിയിലേക്ക് തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായാണിത്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ടാകും പുതിയ നടപടികള്‍