എസ്കെ യാദവിന്റെ വിധിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉണ്ടായിരുന്നത്.
പാര്‍ട്ടിയാണോ നിങ്ങളാണോ തീരുമാനിക്കുന്നത്?
വാര്‍ത്തയും തന്റെ കമന്റും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.
ലബനീസ് ആഭ്യന്തര യുദ്ധം, അഫ്ഗാനിലെ സോവിയറ്റ് അധിനിവേഷം, ഇറാന് വിപ്ലവം, സദ്ദാമിന്റെ കുവൈത്ത് അധിനിവേശം, ബാല്‍കന്‍ സംഘര്‍ഷങ്ങള്‍, അറബ് വസന്തം തുടങ്ങിയ നിരവധി അന്താരാഷ്ട്ര സംഭവങ്ങള്‍ ഫിസ്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തന്നെ വകവരുത്തുമെന്ന് ദീലിപ് നടി ഭാമയോട് പറഞ്ഞതായി ആക്രമിക്കപ്പെട്ട നടി മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യവും രേഖപ്പെടുത്താന്‍ കോടതി തയാറായില്ല.
ഗുജറാത്തിലെ നാലു രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പട്ടേല്‍ രാജിവച്ചിരുന്നത്. രാജിവച്ച ഏഴു എംഎല്‍എമാര്‍ക്കായി ബിജെപി പത്തു കോടി ചെലവഴിച്ചു എന്നാണ് അദ്ദേഹം പറയുന്നത്.
ചിത്രങ്ങള്‍ പ്രചരിച്ചതോടെ ഹിന്ദു സംഘടനകള്‍ തീവ്ര നിലപാടുകളുമായി രംഗത്തെത്തുകയായിരുന്നു.
ഇതാദ്യമായാണ് ന്യൂസീലന്‍ഡില്‍ ഒരു ഇന്ത്യക്കാരി മന്ത്രിയാവുന്നത്.
സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുള്ള ഒരു കാര്‍ ഷോറൂം ഉടമ അടക്കം ഈ സിനിമയില്‍ പണം നിക്ഷേപിച്ചിട്ടുണ്ട് എന്ന് സംശയമുണ്ട്.
മയക്കുവെടിയേറ്റ് മയങ്ങിയ കടുവയെ വനംവകുപ്പ് അധികൃതരും ഡോക്ടര്‍മാരും ചേര്‍ന്ന് കൂട്ടിലേക്ക് മാറ്റും