കെ.പി നൗഷാദ് അലി വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ നടക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തതായാണ് വാര്‍ത്ത. ഉത്തരേന്ത്യന്‍ പൊലീസിനു പഠിക്കുന്ന പിണറായി പൊലീസിന്റെ ഈ ചെയ്തിയില്‍ സംശയത്തിന്റെ നിഴല്‍ പരന്നിട്ടുണ്ട്. പിണറായി സര്‍ക്കാര്‍ പ്രതിരോധത്തിലാകുന്ന സന്ദര്‍ഭങ്ങളിലെല്ലാം...
ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരത്തിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രമേ ദൂരമുള്ളൂ. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടിങ് അവസാന ഘട്ടത്തിലേക്ക് കടന്നുകഴിഞ്ഞു. റെക്കോഡ് പോളിങ്ങ് ആണെന്നാണ് സൂചന
കുവൈത്തില്‍ താമസമാക്കിയ തിരുവല്ല സ്വദേശി നോബിന് മാത്യുവിനാണ് (38) ഒന്നര കോടി ദിര്‍ഹം (30 കോടിയിലേറെ ഇന്ത്യന്‍ രൂപ) സമ്മാനമായി ലഭിച്ചത്
മുംബൈ സൂപ്പര്‍ കിംങ്സിനെ 10 വിക്കറ്റിന് തോല്‍പ്പിച്ചാണ് ഹൈദരാബാദ് ലീഗിലെ മൂന്നാം സ്ഥാനക്കാരായത്
എന്നാല്‍, സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പഠനം തുടരാന്‍ കഴിയാത്തവര്‍ക്ക് മുന്നിലേക്ക് ഫീസിന് പകരം തേങ്ങ നല്കിയാല് മതിയെന്ന ഓഫറുമായി മുന്നോട്ട് വന്നിരിക്കുകയാണ് ബാലിയിലെ ഒരു കോളജ് അധികൃതര്‍
പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്ന ഓയിസിലെ കോമ്പിഗന് നഗരത്തിലെ ഗ്രാന്റ് മസ്ജിദിലാണ് അക്രമി സംഘം പന്നികളുടെ തലകള്‍ ഉപേക്ഷിച്ചത്. സംഭവത്തില്‍ പള്ളി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്
ഡല്‍ഹിയിലെ കോവിഡ് രോഗികളുടെ പ്രതിദിന കണക്ക് ഇന്ന് 6,000 കടന്നു
സിപിഎം ജീര്‍ണതയില്‍പ്പെട്ടെന്ന് പ്രചരിപ്പിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്
കിഴക്കന്‍ ഡല്‍ഹിയിലെ ക്ഷേത്രത്തില്‍ പൂജാരിയുടെ സാന്നിധ്യത്തിലായിരുന്നു പ്രാര്‍ത്ഥന
10,462 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും ഒക്ടോബര്‍ 29 വരെ ഓരാള്‍ക്കുപോലും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് കോവിഡ് വ്യാപനം സംബന്ധിച്ച പ്രതിവാര റിപ്പോര്‍ട്ടില്‍ ഡബ്യൂഎച്ച്ഒ വ്യക്തമാക്കി