കറാച്ചിയില്‍ മുന്നൂറോളം ഹിന്ദു കുടുംബങ്ങള്‍ പാര്‍ക്കുന്ന ശീതള്‍ ദാസ് കോംപൗണ്ടില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്
24 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 638 ഹോട്ട് സ്പോട്ടുകളാണുള്ളത്
നേരത്തെ ട്രംപിന് വിജയം പ്രവചിച്ചിരുന്ന സൈറ്റുകള്‍ പോലും ഇപ്പോള്‍ ബൈഡനൊപ്പമാണ് നില്‍ക്കുന്നത് എന്നതാണ് ശ്രദ്ധേയം.
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1197, തൃശൂര്‍ 1114, കോഴിക്കോട് 951, കൊല്ലം 937, മലപ്പുറം 784, ആലപ്പുഴ 765, തിരുവനന്തപുരം 651, കോട്ടയം 571, പാലക്കാട് 453, കണ്ണൂര്‍ 370,...
ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയാണ് ഏകദിന ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഒന്നാമത്. 871 പോയിന്റാണ് വിരാടിനുള്ളത്
ഖലിസ്ഥാന്‍ കമാന്‍ഡോ ഫോര്‍സാണ് ഭീഷണി മുഴക്കിയിരിക്കുന്നത്
മുംബൈ: നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണ് റിപ്പബ്ലിക്ക് ടീവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് വാറണ്ടുമായി മുംബൈയിലെ വീട്ടിലെത്തിയ തങ്ങളോട് അര്‍ണബും ഭാര്യയും അപമര്യാദയായാണ് പെരുമാറിയതെന്ന് പൊലീസ് പറഞ്ഞു....
യുഎസിന്റെ ഫെഡറല്‍ നിയമപ്രകാരം കഞ്ചാവ് കൈവശം വയ്ക്കുന്നത് കുറ്റകരമാണ്.
ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പ്രകാരം 277 ഇലക്ടറല്‍ വോട്ടുകളാണ് ബൈഡന് നേടിയിട്ടുള്ളത്. ട്രംപിന് 213 വോട്ടുകളും.
പാര്‍ട്ടിയുടെ പരമ്പരാഗത ശക്തി കേന്ദ്രമായ ജയ്പൂര്‍ നഷ്ടപ്പെട്ടത് ബിജെപിക്ക് വന്‍ തിരിച്ചടിയായി.