മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയാക്കണമെന്നും വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് ഒരു രൂപയില്‍ നിന്ന് മിനിമം ആറ് രൂപയാക്കണമെന്നാണ് ആവശ്യം.
ചരിത്രത്തില്‍ ആദ്യമായി ഐ.എസ്.എല്‍ സെമി ഫൈനല്‍ അതിവേഗം ഉറപ്പാക്കിയ ടീമിന് അവസാന മൂന്ന് മല്‍സരങ്ങളില്‍ ആ ശക്തി നിലനിര്‍ത്താനായില്ല.
മുന്‍ധനമന്ത്രി തോമസ്ഐസക് വാക്കുകളുടെ ഗിമ്മിക്കിലൂടെ അത് അവതരിപ്പിച്ചപ്പോള്‍ ബാലഗോപാല്‍ ചെയ്തത് കണക്കുകളുടെ ലീലാവിലാസമാണെന്ന വ്യത്യാസമേയുള്ളൂ.
മൂന്ന് ഡിഗ്രി വരെ ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
പൂന്തുറ പൊലീസാണ് അറസ്റ്റ് ചെയ്തത്.
കടന്നാക്രമണങ്ങള്‍ക്ക് വിധേയരാവുന്ന സ്ത്രീകള്‍ തന്നെയാണ് തങ്ങളനുഭവിക്കുന്ന ദുരന്തങ്ങളുടെയും ദുരിതങ്ങളുടേയും ഉത്തരവാദികള്‍ എന്നതാണ് ഈ വാക്കുകളുടെ ശരിയായ അര്‍ത്ഥം. എത്രയോ കാലമായി ആണധികാര പൊതുബോധം ഇതുതന്നെ ഇവിടെ പലതരത്തില്‍ പറഞ്ഞു കൊണ്ടിരിക്കുന്നു.- കെ.കെ രമ പറഞ്ഞു.
മല്‍സരം ഉച്ചത്തിരിഞ്ഞ് രണ്ട് മുതല്‍.
ജിലിന്‍ പ്രദേശത്ത് ഭാഗികമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനും നിര്‍ദ്ദേശിച്ചു.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.44 ശതമാനമായി കുറഞ്ഞു.
തൊഴിലില്ലായ്മ സംസ്ഥാനത്തിന്റെ ഗുരുതരമായ ആശങ്കയാണെന്നു സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴിലന്വേഷകരുടെ എണ്ണം 2020 ലെ 34.31 ലക്ഷത്തില്‍ നിന്ന് 2021ല്‍ 38.33 ലക്ഷമായി ഉയര്‍ന്നു.