കഴിഞ്ഞ 24 മണിക്കൂറിനിടെ 27,093 സാമ്പിളുകളാണ് പരിശോധിച്ചത്.
2024ലാണ് ഇന്ത്യക്ക് വേണ്ടിയുള്ള യുദ്ധം നടക്കാന്‍ പോകുന്നത്. അന്നാണ് അക്കാര്യത്തില്‍ തീരുമാനവും വരുന്നതെന്നും മറിച്ച് ഏതെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലല്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
13ന് ഭഗ്വന്ദ് മാനും കെജ്രിവാളും പഞ്ചാബില്‍ റോഡ് ഷോ സംഘടിപ്പിക്കും.
ഇതോടെ 40 വര്‍ഷക്കാലം ഇന്ത്യഭരിച്ച കോണ്‍ഗ്രസിന്റെ ഭരണം രാജസ്ഥാനിലും ഛത്തീസ്ഗഡിലുമായി ഒതുങ്ങുകയാണ്. മുസ്്ലിംകളുള്പ്പെടെയുള്ള അരികുവല്കരിക്കപ്പെടുന്നവരുടേതും കര്‍ഷകാദി പീഡിതജനവിഭാഗങ്ങളുടേതുമാണ് ഈ പരാജയങ്ങള്‍.
ഹെലികോപ്റ്റര്‍ ഉണ്ടായിരുന്ന ഒരു പൈലറ്റിന് ജീവന് നഷ്ടപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡല്‍ഹി പാര്‍ട്ടിയെന്ന അധിക്ഷേപത്തിന് പഞ്ചാബിലൂടെ അറുതി വരുത്തി ആംആദ്മി പാര്‍ട്ടി. പഞ്ചാബില്‍ ആകെയുള്ള 117 നിയമസഭാ മണ്ഡലങ്ങളില്‍ 92 ഇടത്തും വിജയിച്ച ആപ് 2017ലെ തിരഞ്ഞെടുപ്പിനേക്കാള്‍ 72 സീറ്റുകളാണ് അധികമായി നേടിയത്.
വാചകമടി അല്ലാതെ ഇടതുപക്ഷ നിലപാടുകളൊന്നും ബജറ്റില്‍ കാണുന്നില്ല. വലതുപക്ഷ നിലപാടിലേക്ക് സര്‍്ക്കാരും സി.പി.എമ്മും പൂര്‍ണമായും മാറുകയാണെന്നതിന്റെ കൃത്യമായ അടയാളങ്ങള്‍ ഈ ബജറ്റിലുണ്ട്.
60 അംഗ നിയമസഭയില്‍ 32 സീറ്റുമായി ബി.ജെ.പി തനിച്ച് ഭൂരിപക്ഷം നേടി. കഴിഞ്ഞ തവണ 28 സീറ്റുമായി ഒന്നാമതെത്തിയിട്ടും കപ്പിനും ചുണ്ടിനുമിടയില്‍ ഭരണം നഷ്ടമായ കോണ്‍ഗ്രസ് ഇത്തവണ അഞ്ചു സീറ്റുകളുമായി നാലാം സ്ഥാനത്തേയ്ക്ക് കൂപ്പു കുത്തി....
പാര്‍ട്ടി ജയിച്ചപ്പോഴും മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി കതിമ മണ്ഡലത്തില്‍ പരാജയപ്പെട്ടത് ബി.ജെ.പി വിജയത്തിന്റെ മാറ്റു കുറക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ ഭുവന് ചന്ദ്ര കാപ്രിയോട് 6,579 വോട്ടിന്റെ മാര്‍ജിനിലാണ് ധാമി തോല്‍വി വാങ്ങിയത്.
കൂറുമാറ്റ രാഷ്ട്രീയത്തിന് പേരു കേട്ട ഗോവയില്‍ ഇത്തവണയും ബിജെപി അധികാരത്തിലേക്ക്.