പഞ്ചാബില്‍ നേതൃതലത്തില്‍ പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും പഞ്ചാബിലെ നേതാക്കളാണ് അവിടുത്തെ പാര്‍ട്ടിയുടെ മുഖമെന്നും സുര്‍ജേവാല കൂട്ടിചേര്‍ത്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 27,923 സാമ്പിളുകളാണ് പരിശോധിച്ചത്.
ദേശീയതലത്തില്‍ സര്‍ക്കാരിനെതിരെ പല വിഷയങ്ങളും ഉണ്ടായെങ്കിലും തെരഞ്ഞെടുപ്പില്‍ അത് വോട്ടാക്കി മാറ്റാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ചിലര്‍ക്ക് ഇപ്പോഴും ചുവന്നകൊടി കണ്ടാല്‍ അലര്‍ജിയാണെന്നായിരുന്നു മാര്‍ച്ച് നാലിന് കൊച്ചിയില്‍ സി.പി.എം സമ്മേളനസമാപനപൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രിയുടെ കമന്റ്. യഥാര്‍ത്ഥത്തില്‍ ഇതിലൂടെ കോടതിയെ ധിക്കരിക്കുകയും പരിഹസിക്കുകയും മാത്രമല്ല, അധികാരം കയ്യിലുള്ള സ്വേച്ഛാധിപതിയുടെ ഭാഷയാണ് പിണറായിയില്നിന്നുണ്ടായത്.
ഞങ്ങള്‍ ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളും. ഇന്ത്യയുടെ ജനങ്ങളുടെ താല്പര്യങ്ങള്ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി മുസ്ലിം ലീഗ് എംഎല്‍എ നജീബ് കാന്തപുരം.
65-ാമത് ബജറ്റിനാണ് നിയമസഭ നാളെ സാക്ഷ്യംവഹിക്കുക.
ഹാമാരിയും യുദ്ധവും പ്രതിസന്ധിയിലാക്കിയ മനുഷ്യരുടെ അതിജീവനക്കാഴ്ച്ചകളുമായി 26ാമത് രാജ്യാന്തരചലച്ചിത്രമേളക്ക് മാര്‍ച്ച് 18നു തിരുവനന്തപുരത്ത് തിരി തെളിയും.
അധ്യയന വര്‍ഷം അവസാനിക്കാറായിട്ടും ഈ വര്‍ഷത്തെ പരീക്ഷകളെ സംബന്ധിച്ച് ഇതുവരെ വിജ്ഞാപനം വന്നിട്ടില്ല.
കോണ്‍ഗ്രസുമായി പിരിഞ്ഞു സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ചാണ് അമരീന്ദര്‍ ഇക്കുറി മത്സരത്തിനിറങ്ങിയത്. പഞ്ചാബ് ലോക കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ബിജെപിയുടെ സംഖ്യ കൃഷിയാണ്.