സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷ മാര്‍ച്ച് 11,12 ന് വിദേശങ്ങളിലും 12,13 ന് ഇന്ത്യയിലും നടക്കും.
കഴിഞ്ഞദിവസം പരോളിലിറങ്ങിയ സമയത്താണ് ഇദ്ദേഹത്തെ ഡിവൈഎഫ്ഐ ഭാരവാഹി ആക്കിയിരിക്കുന്നത്.
2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്.
സമീപകാലത്ത് ഇവിടങ്ങളില്‍ പാരാഗ്ലൈഡിങകളില് ഉണ്ടാവുന്ന അപകടങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
വലിയൊരു സംഘര്‍ഷത്തിന് പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയ ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കണം വിഡി സതീശന് പ്രതികരിച്ചു.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി കൃത്രിമം നടത്തിയെന്നും അതാണ് തന്നെ ഇത്തരത്തിലുള്ള നീക്കത്തിന് പ്രേരിപ്പിച്ചതെന്നും വര്‍മ പ്രതികരിച്ചു.
ഇതര ജാതിയിലുള്ള യുവതിയുമായുള്ള പ്രണയബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
മജുംദാറിനെ തൃണമൂല്‍ സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചതായി മമത അറിയിച്ചു.
യക്കുമരുന്നുമായി ദമ്പതികള്‍ പിടിയിലായ സംഭവത്തോടെ പുറത്ത് വരുന്നത് സിപിഎം ബന്ധം. ക്വട്ടേഷന്‍, കുഴല്‍പണം തട്ടല്‍, സ്വര്‍ണക്കടത്ത് കേസുകളിലുള്‍പ്പെടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതികളാകുമ്പോഴും തള്ളാനും കൊള്ളാനുമാകാതെ നേതൃത്വം വിയര്‍ക്കുന്നു.
ആശ്വാസം തേടിയെത്തുന്നവര്‍ക്ക് പാണക്കാട് കുടുംബം മാറ്റിവെച്ച ദിനമാണ് ചൊവ്വാഴ്ച.