ജനങ്ങള്‍ അവരുടെ ഭാവിക്ക് വേണ്ടി വോട്ടുചെയ്തു. പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മക്കും എതിരായിയാണ് ജനങ്ങള്‍ വോട്ടുചെയ്തതെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
സോണിയ ഗാന്ധി തയ്യാറാക്കിയ അനുശോചനക്കുറിപ്പുമായാണ് രാഹുല്‍ ഗാന്ധി പാണക്കാട്ടെത്തിയത്.
ജോര്‍ജിനെ കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
തനിക്ക് നല്കിയ അവസരങ്ങള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നന്ദി അറിയിക്കുകയും ചെയ്തു.
യുവതിയെ അപമാനിച്ച വ്യക്തിക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
മുന്‍പും ഹിന്ദു സേന റഷ്യയെ പിന്തുണച്ച് മാര്‍ച്ച് നടത്തിയിരുന്നു.
മുസ്ലിം ലീഗിന്റെ നിലപാടും പ്രവര്‍ത്തനവും രണ്ടല്ലെന്നും മുന്‍കാല നേതാക്കള്‍ കാണിച്ചുതന്നെ പാതയിലൂടെ ലീഗിനെ മുന്നോട്ട് നയിക്കുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 23,641 സാമ്പിളുകളാണ് പരിശോധിച്ചത്.
കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് നവാബ് മാലിക്കിനെ വ്യാഴാഴ്ച പ്രത്യേക കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടയിരുന്നു.
ഷെയ്നിന്റെത് സാധാരണ മരണമാണെന്ന് ഫൊറന്‍സിക് ഡോക്ടര്‍ അറിയിച്ചതായി ദേശീയ പോലീസ് ഉപവക്താവ് പറഞ്ഞു