പൊലീസുകാരെത്തി അനസിനെ അറസ്റ്റ് ചെയ്തു.
മതേതര കേരളത്തിന്റെ പിന്തുണയോടെ ന്യൂനപക്ഷ, പിന്നോക്ക ജനവിഭാഗങ്ങളുടെ ശാക്തീകരണത്തിനും അവകാശ സംരക്ഷണത്തിനും വേണ്ടി നമുക്ക് പോരാട്ടം തുടരാമെന്നും വ്യക്തമാക്കി.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കൂടാന്‍ കാരണം യുക്രൈന്-റഷ്യ യുദ്ധം രൂക്ഷമായതാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 32,135 സാമ്പിളുകളാണ് പരിശോധിച്ചത്.
എക്സിറ്റ് പോള്‍ ഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെയുമാണ് പ്രിയങ്കയുടെ പ്രതികരണം.
കോവിഡ് മഹാമാരിയും ചികില്‍സാചെലവുകളും വന്‍തോതിലുള്ള തൊഴില്‍ നഷ്ടവും തൊഴിലില്ലായ്മയുമെല്ലാം ചേര്‍ന്ന് പട്ടിണിയുടെ വക്കിലെത്തിയ സാധാരണക്കാരോടും പാവങ്ങളോടുമാണ് സര്‍ക്കാരുകള്‍ ഈ വെല്ലുവിളി നടത്തുന്നത്. ജനാധിപത്യമെന്നാല്‍ ജനങ്ങളുടെമേലുള്ള ആധിപത്യമെന്നാണോ ഇതിലൂടെ നാം മനസ്സിലാക്കേണ്ടത്?
ഇന്ന് (ചൊവ്വ) രാവിലെ 8 മണിയോടുകൂടി വീടിന് സമീപത്തായിരുന്നു അപകടം.
40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട് എന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.
സൈന്യത്തോടൊപ്പമുഉള്ള സായിയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.
പാപ്പിനിശ്ശേരി സ്വദേശിയാണ് ജുഷ്ന