ജനലിലൂടെയാണ് തീ ഹാളിലേക്ക് പടര്‍ന്നത്. അഞ്ച് മിനിട്ടിന് ശേഷമാണ് പൊട്ടിത്തെറി ഉണ്ടായത്.
അമ്മൂമ്മയും സുഹൃത്തും കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യവും പുറത്തുവന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 29,754 സാമ്പിളുകളാണ് പരിശോധിച്ചത്.
യൂത്ത് കോണ്‍ഗ്രസും കെപിസിസി മൈനോറിറ്റി ഡിപ്പാര്‍ട്ട്മെന്റും പരാതി നല്കി.
ഇന്ത്യയില്‍ 2014 മുതലിങ്ങോട്ട് നാളോരോന്നിലും നടന്നുകൊണ്ടിരിക്കുന്ന ഭരണകൂടഭീകരതകളും മൗലികാവകാശ ലംഘനങ്ങളും പാര്‍ലമെന്റിനെപോലും നോക്കുകുത്തിയാക്കിയുള്ള നിയമനിര്‍മാണങ്ങളും കൊണ്ട് ശരാശരി ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം ഈ റിപ്പോര്‍ട്ട് യാതൊരു അത്ഭുതവും ഉളവാക്കുന്നില്ല
ഇന്ന് ഉച്ചയോടയാണ് കുതിച്ചുയര്‍ന്ന സ്വര്‍ണ്ണ വിലയില്‍ മാറ്റം വന്നത്.
1991 ജൂണ്‍ 11 നാണ് രാജീവ് ഗാന്ധി വധക്കേസില്‍ പേരറിവാളന് അറസ്റ്റിലായത്. 8 തവണയോളം ഇദ്ദേഹത്തിന് ഇതുവരെ പരോള്‍ ലഭിച്ചിട്ടുണ്ട്.
കേരളത്തെ രണ്ടായി പിളര്‍ക്കുന്ന, സാധാരണക്കാരുടെ വീടും കൃഷിയിടങ്ങളും അപഹരിക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതിയുമായി കേരള റെയില്‍ ഡവലപ്മെന്റ് കോര്പറേഷന് (കെ-റെയില്‍) മുന്നോട്ട്. ശക്തമായ ജനകീയ പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച് നേരിട്ടാണ് അതിവേഗ പാതയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
സാന്‍ഡിയാഗോ ബെര്‍ണബുവില്‍ ഇന്ന് തീപ്പാറും പോരാട്ടം.
ലോകകപ്പ് യൂറോപ്പ് പ്ലേ ഓഫില്‍ യുക്രെയിന്റെ മല്‍സരം താല്കാലികമായി മാറ്റി.