മ്യതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ യുക്രെയ്നില്‍ ഓരോ ദിവസവും ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാവുകയാണ്.
ബംഗാള്‍ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനിടെ ബഹളമുണ്ടാക്കുകയും ജയ്ശ്രീറാം വിളിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് ബി.ജെ.പി എം.എല്‍എമാരെ സസ്പെന്റ് ചെയ്തു.
മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ ഉയര്‍ന്ന പ്രായപരിധി ഒഴിവാക്കി
സംസ്ഥാനത്തെ എട്ട് ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിട്ടു.
പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റമാണ് വോട്ടെണ്ണല്‍ തുടങ്ങി രണ്ടാം മണിക്കൂറിലും വ്യക്തമാവുന്നത്.
രണ്ട് പുതിയ ഹര്‍ജികള്‍കൂടി ഫയല്‍ചെയ്തു
മാര്‍ച്ച് 10 ഓര്‍മകള്‍ പെയ്യുന്ന ദിവസമാണ്. അസ്തിത്വവും വ്യക്തിത്വവും ഉയര്‍ത്തിപ്പിടിച്ച് ന്യൂനപക്ഷ, പിന്നോക്ക ജനവിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനു വേണ്ടി മുസ്ലിംലീഗിന്റെ ആശയം സ്വതന്ത്ര ഇന്ത്യയുടെ മണ്ണില്‍ നിലവില്‍ വന്ന ദിവസം.
സുബ്ഹി നമസ്കാരം മുതല്‍ ജനങ്ങളുടെ ഒഴുക്കായിരുന്നു.
രണ്ടാഴ്ചയോളം നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവില്‍ യുക്രെയ്നിലെ യുദ്ധഭൂമിയില്‍ നിന്നും 20,000ത്തിലധികം ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ച് ഇന്ത്യയിലെത്തിക്കാന്‍ സാധിച്ചതായി കേന്ദ്രം.