യുപിയില്‍നിന്ന് ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ബിജെപി ലീഡ് ചെയ്യുന്നതായാണ് കാണാനാവുന്നത്
രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിച്ചിട്ടുണ്ട്.
ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയുടെ അപകട സാധ്യതയെ പറ്റി ബെന്നറ്റിനെ നേരത്തെ ബോധ്യപ്പെടുത്തിയിരുന്നു.
ജെഇഇ പരീക്ഷ നടക്കുന്നതിലാണ് മാറ്റം.
കഴിഞ്ഞ ദിവസം വാരണാസിയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ കടത്തിക്കൊണ്ടുപോയെന്ന് അഖിലേഷ് യാദവ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
2007 ല്‍ ടി20 ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിലെയും 2011 ല്‍ ഏകദിന ലോകകപ്പ് നേടിയ ടീമിലെയും അംഗമായിരുന്നു.
സംഘടനയെ ജീവിപ്പിക്കാനും കര്‍ഷകര്‍ക്ക് നേട്ടങ്ങളുണ്ടാക്കിക്കൊടുക്കാനും മമ്മുവിന്റെ സേവനത്തിലൂടെ കഴിഞ്ഞു.
രാഷ്ട്രീയ കക്ഷികള്‍ക്ക് ഇതിന്റെ ലിങ്ക് വിതരണം ചെയ്യണമെന്നും സമാജ്വാദി പാര്‍ട്ടി ആവശ്യം ഉന്നയിച്ചു.
റഷ്യയിലിപ്പോള്‍ യുദ്ധ വികാരം പ്രകടമാണ്.പൂട്ടിന്റെ കരാള ഹസ്തങ്ങളില്‍ നിന്നും മോചനം നേടാനുള്ളവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു എന്ന സത്യം റഷ്യ മനസിലാക്കുമ്പോള്‍ ഇടപെടാനുള്ള അവസരമാണിത്. യുദ്ധ രാഷ്ട്രീയത്തില്‍ ഇടപെടലാണ് പ്രധാനം അതിന് ഇനിയും സമയമെടുക്കരുത്.
ജീവിതം തന്നെ സമൂഹത്തിന് സന്ദേശമായി നല്കിയ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വര്‍ത്തമാനകാലത്തെ മഹാമനീഷിയായി കാലം വിശേഷിപ്പിച്ചു കഴിഞ്ഞു.കരയാന്‍ കണ്ണീര്കടം വാങ്ങിയ ആയിരങ്ങളത് സാക്ഷ്യപ്പെടുത്തുന്നു.