എസ്.പിയ്ക്ക് തനിച്ച് 113 സീറ്റുകളാണ് ലഭിച്ചത്. 2017നെ അപേക്ഷിച്ച് 65 സീറ്റുകള്‍ കൂടുതലാണിത്.
ഉത്തര്‍ പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഗോവ എന്നീ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നു കഴിഞ്ഞു.
കൊച്ചി: ബലാല്സംഘത്തിനിരയായി ഗര്‍ഭിണിയായ 10 വയസുകാരിക്ക് ഗര്‍ഭഛിദ്രത്തിനു ഹൈക്കോടതി അനുമതി നല്കി. ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടാകുന്നത്് ദൗര്‍ഭാഗ്യകരമാണെന്നു കോടതി അഭിപ്രായപ്പെട്ടു. കേസിലെ പ്രതി ഇരയുടെ പിതാവാണെന്ന ആരോപണം തെളിയിക്കപ്പെട്ടാല്‍ വളരെ നാണംകെട്ട രീതിയിലുള്ള സംഭവമാണെന്നും കോടതി വിലയിരുത്തി....
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നാല് മാസമായി രാജ്യത്തെ എണ്ണ വില മാറ്റമില്ലാതെ തുടരുകയാണ്
പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി 50% വര്‍ദ്ധിപ്പിക്കുന്നതായി മന്ത്രി പറഞ്ഞു.
. 2 മണിക്കൂര്‍ 15 മിനിറ്റ് എടുത്താണ് ധനമന്ത്രി നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചത്
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഇന്ന് മുതല്‍ സെമി യുദ്ധങ്ങള്‍.
വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ വകുപ്പ് രഹസ്യമായി സൂക്ഷിക്കും.
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് നിയമസഭയില്‍ ധനമന്ത്രി എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടക്കുന്ന പൊതുപരീക്ഷ ക്ക് ഇന്ത്യയില്‍ നാളെ തുടക്കമാവും.