602 കോടിയോളം രൂപ വിവിധ നികുതി വര്‍ധനവുകളിലൂടെ ജനങ്ങളുടെ മേല്‍ അടിച്ചേല്പിക്കുന്ന സര്‍ക്കാര്‍, നടപ്പാക്കി വരുന്ന പദ്ധതികളില്‍ ഏറെയും ജനവിരുദ്ധമാണെന്നും മജീദ് ഓര്‍മപ്പെടുത്തി.
പിന്നോക്ക മതന്യൂനപക്ഷങ്ങളെ പാടേ അവഗണിച്ചതും പ്രവാസികളുടെ അടിസ്ഥാന ആവശ്യങ്ങളോടും മുഖം തിരിച്ചതും ഏറെ പ്രതിഷേധാര്‍ഹമാണെന്നും സലാം വ്യക്തമാക്കി.
949ലെ ബാങ്കിംഗ് റെഗുലേഷന് ആക്ടിന്റെ സെക്ഷന്‍ 35 എ അടിസ്ഥാനത്തിലാണ് നടപടി.
2024ലും വിജയിക്കുമെന്നാകും ബിജെപി വിചാരിക്കുന്നതെന്നും എന്നാല്‍, കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്നും മമത ഓര്‍മപ്പെടുത്തി.
കഴിഞ്ഞ തവണത്തെ ഏഴില്‍നിന്ന് രണ്ടിലേക്ക് സീറ്റുകളുടെ സംഖ്യ കുറഞ്ഞത് തെളിയിക്കുന്നത് കോവിഡും തൊഴിലില്ലായ്മയും ജാതിക്കൊലകളുമൊന്നുമല്ല അതിനേക്കാള്‍ പ്രധാനം ജനങ്ങളുടെ തലച്ചോറിനകത്തേക്ക് കടന്നുചെല്ലാനുള്ള സംഘടനാ മെഷിനറിയാണ്. അതാണ് ഈ പഞ്ചഅങ്കത്തിന്റെ ആകെത്തുക. ഇതിനിടെ ഒരുകാര്യം സത്യം: ബി.ജെ.പിയുടെയും...
പകുതിയിലധികം കള്ളങ്ങള്‍ പൊളിഞ്ഞെന്നും ബാക്കിയുള്ളത് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പൊളിയുമെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹം മനസ്സുകളെ കീഴ്പെടുത്തിയത് ആ പതിഞ്ഞ പുഞ്ചിരി കൊണ്ടും ഏതു അഗ്നിയിലേക്കും മഞ്ഞായി പെയ്തിറങ്ങുന്ന നല്ല വാക്കുകള്‍ കൊണ്ടുമായിരുന്നു. അദ്ദേഹത്തിന്റെ സാന്നിദ്ധ്യവും നിലപാടും എല്ലാവര്ക്കും ആശ്വാസം പകരുന്നതായിരുന്നു.
ആത്മഹത്യക്ക് പിന്നിലുള്ള കാരണം ഇതുവരെ വ്യക്തമല്ല.
ഭാവിയില്‍ കേരളത്തിന്റെ സമ്പത് ഘടനയില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ബജറ്റാണ് ഇതെന്ന് പറയാതെ വയ്യെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അരുണ്‍ കുമാറിനെ കുത്തിയത് സി.പി.എം പ്രവര്‍ത്തകരാണെന്ന് യുവമോര്‍ച്ച ആരോപിച്ചിരുന്നു.