കേരളത്തില്‍ 3 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വേര്‍പ്പാട് പാര്‍ട്ടിക്കും സമുദായത്തിനും വരുത്തിവെച്ചിട്ടുള്ള വിടവ് പെട്ടന്ന് നികത്താന്‍ കഴിയുന്നതല്ല. സമുദായം ഏത് പ്രതിസന്ധികളിലാണെങ്കിലും അതിന്റെ മുമ്പില്‍ നിര്മാണത്മകമായി നില്ക്കുക എന്നത് പ്രധാനമാണ്.
എന്നും മത സാഹോദര്യത്തിനും മതേതരത്വത്തിനും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കുമായി പ്രവര്‍ത്തിച്ചു. ഫാസിസ്റ്റ് ശക്തികളും വിഭാഗീയതയും രാജ്യത്തെ പിന്നോട്ട് വലിക്കുന്ന ഈ കാലത്ത് ശരിക്കൊപ്പം എന്നും നിന്ന വലിയ മനുഷ്യന് കടന്നുപോകുന്നത് തീരാനഷ്ടമാണ്.
പ്രസിദ്ധ എഴുത്തുകാരന് ഓസ്കാര്‍ വൈല്‍ഡ് പറഞ്ഞതുപോലെ, മഹത്തായ ലക്ഷ്യങ്ങളേക്കാള്‍ മൂല്യവത്തായത് തീരെ ചെറിയ കാരുണ്യഹസ്തമാണ്. അതുമാത്രമാണ് ഹൈദരലി ശിഹാബ് തങ്ങളിലൂടെ നമുക്കിനി പകരാനും പകര്ത്താനുമുള്ളതും.
ഭൗതിക ലോകത്ത് നിന്ന് വിടപറഞ്ഞാലും ഈ നാട്ടിലെ ലക്ഷോപലക്ഷം ജനങ്ങളുടെ മനസ്സില്‍ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും നീതിയുടെയും പ്രതീകമായി ബഹുമാനപ്പെട്ട തങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും.
സുബ്ഹിക്ക് ശേഷം തന്നെ ആളുകളുമായുള്ള ഇടപഴകലിലൂടെയാണ് അദ്ദേഹത്തിന്റെ ദിവസം തുടങ്ങുന്നത്. പാതിരാവോളം ജനങ്ങളോടൊപ്പം നിന്ന രീതിയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. മരണം വരെ അത് തുടരുകയും ചെയ്തു.
അയോധ്യയില്‍ പള്ളി പൊളിച്ചപ്പോള്‍ കേരളത്തില്‍ ശിഹാബ് തങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ചോരപ്പുഴ ഒഴുകുമായിരുന്നു എന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അതിലെനിക്ക് യാതൊരു സംശയവുമില്ല. സമുദായ ഐക്യം,സ്നേഹം,സാഹോദര്യം ഇവയൊക്കെ നിലനിര്‍ത്താന്‍ വേണ്ടി അത്രയും പാടുപെട്ടിട്ടുണ്ട് തങ്ങള്‍. ആ...
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റായി മലപ്പുറത്ത് ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു.
ഉരുള്‍പൊട്ടിയ ദുരിതത്തില്‍ ഒരു നാടൊന്നാകെ ഒലിച്ചുപോയ പുത്തുമലക്ക് സ്നേഹാശ്ലേഷവുമായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എത്തി. സര്‍വ്വവും നഷ്ടപ്പെട്ട് മേപ്പാടി സെന്റ് ജോസഫ് ഗേള്‍സ് സ്കൂളിലെ ക്യാമ്പില്‍ കഴിയുകയായിരുന്ന ചൂരല്‍മല അംബേദ്കര്‍ കോളനിയിലെ അറുപതുകാരി...
തൂണേരിയില്‍ സി.പി.എം പ്രവര്ത്തകന് ഷിബിന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വെള്ളൂരിലും മറ്റും ലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കുകയും നിരവധി മുതലുകള്‍ കൊള്ളയടിക്കപ്പെടുകയും ചെയ്ത സമയം. വിറങ്ങലിച്ചു നില്‍ക്കുകയായിരുന്ന ജനങ്ങള്‍ക്ക് മുന്നിലേക്ക് സമാധാന സന്ദേശവുമായി കടന്നു വന്ന തങ്ങള്‍...