കെട്ടിടം നിര്‍മിച്ച് ഉപകരണങ്ങള്‍ വാങ്ങിയിട്ടാല്‍ പോര അത് പരിപാലിക്കാന്‍ മതിയായ ജീവനക്കാരില്ല. അത് എം.എല്‍.എ മനസിലാക്കണമെന്ന് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷനും കേരള ഗവണ്മെന്റ് ആയുര്‍വേദ ഓഫീസേഴ്സ് ഫെഡറേഷനും ആവശ്യപ്പെടുന്നു.
മാര്‍ച്ച് 10ന് സ്ഥാപക ദിനം സമുചിതമായി കേരളത്തിലും ആഘോഷിക്കും
ഏഴു ഘട്ടമായി നടക്കുന്ന ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നാളെ നടക്കും.
ഗോരഖ്പുര്‍:യോഗി ആദിത്യനാഥിനെ അദ്ദേഹത്തിന്റെ തട്ടകത്തില്‍ തറപറ്റിക്കുമെന്ന് ആസാദ് സമാജ് പാര്‍ട്ടിയുടെയും ഭീം ആര്‍മിയുടെയും നേതാവ് കേതാല ചന്ദ്രശേഖര്‍. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചു പോകുമെന്ന ഭീതിയില്ലെന്നും തന്റെ മത്സരം അധര്‍മത്തിനെതിരെയുള്ള യുദ്ധമാണെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. കരുത്തന്മാര് പതറി...
ഇന്നലെ രാത്രിയോടെയാണ് ഗായത്രിയും സുഹൃത്ത് പ്രവീണും ഹോട്ടലില്‍ മുറിയെടുത്തത്.
വേനല്‍ച്ചൂട് വര്‍ധിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
കോഴിക്കോട് കടപ്പുറത്തെ മഹാസമ്മേളന ശേഷം പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളിലെ സംഗമങ്ങള്‍ക്ക് ശേഷമാണ് നിയമസഭാ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
സംഭവത്തില്‍ വനിതാ കമ്മീഷനിലും പോലീസിലും പരാതി നല്‍കാനാണ് യുവതിയുടെ നീക്കം.
പൊതുസ്ഥലങ്ങളിൽ മാസ്ക്കും സാമൂഹിക അകലവും ഒഴിവാക്കി
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്സ് സെമി ഉറപ്പാക്കി.