സര്‍ക്കാര്‍ മുസ്ലിം വിഭാഗത്തിനുവേണ്ടി ഒന്നും തന്നെ ചെയ്തിട്ടില്ല. അവരെ കള്ളക്കേസില്‍ കുടുക്കാന്‍ മാത്രമാണ് യോഗി ശ്രമിച്ചത്- അവര്‍ കുറ്റപ്പെടുത്തി.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.
നേരത്തെ ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്ന രാജ്ഭറിന്റെ പാര്‍ട്ടി അടുത്തിടെയാണ് അഖിലേഷ് യാദവിന്റെ എസ്. പിക്കൊപ്പം ചേര്‍ന്നത്.
രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ മുന്‍ അസോസിയേറ്റ് സുനില്‍ കനുഗോലുവാണ് വരുന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ ഉപദേശകനായി എത്തുന്നത്.
അദാനിയും അംബാനിയുമാണ് യഥാര്‍ത്ഥത്തില്‍ മോദിയുടെ രണ്ട് എഞ്ചിനുകളെന്ന് പറഞ്ഞ രാഹുല്‍ ഇതുപോലുള്ള ഇരട്ട എഞ്ചിന് ഒരിക്കലും ആളുകള്‍ക്ക് തൊഴില്‍ നല്‍കില്ലെന്നും തുറന്നടിച്ചു.
ഇന്ന് നടന്ന മത്സരത്തില്‍ ഒഡിഷ പാടേ മങ്ങിപ്പോയി. ഒഡിഷ ഓര്‍മിക്കാന്‍ ആഗ്രഹിക്കാത്ത ദിവസങ്ങളില്‍ ഒന്നായിരുക്കും ഇത്.
മുന്‍കൂട്ടി കാര്യങ്ങള്‍ ചെയ്യാന്‍ എന്തുകൊണ്ട് പറ്റുന്നില്ലെന്നും മമത ചോദിച്ചു.
'ചൈനയിപ്പോള്‍ ശരിയായ ദിശയിലാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് രോഗം ബാധിച്ചവരും മരണപ്പെട്ടവരും താരതമ്യേന കുറവാണ്', യെസൂയി പറഞ്ഞു.
കുടുംബശ്രീയെ നേരിട്ടോ അല്ലാതെയോ മാലിന്യ ചുമതല ഏല്‍പ്പിക്കരുത് എന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. കോടികള്‍ ചെലവാക്കി നല്കിയ നൂറു മോട്ടോര്‍ വാഹനങ്ങള്‍ എവിടെപ്പോയി എന്ന ചോദ്യത്തിന് അവരും നഗരസഭയും ഉത്തരം നല്‍കേണ്ടതുണ്ട്.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.