വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കുന്നതിനേക്കാള്‍ പി.ആര് വര്‍ക്കിനാണ് സര്‍ക്കാറിന് ശ്രദ്ധ എന്ന വിമര്‍ശനം ശക്തമായിരിക്കുകയാണ്.
യുക്രെയ്നില്‍ റഷ്യന്‍ അധിനിവേശത്തിനിടെ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി: യുക്രെയ്നില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ എണ്ണം സംബന്ധിച്ച് വ്യക്തമായ കണക്കില്ലാതെ കേന്ദ്ര സര്‍ക്കാര്‍. ഇതുവരെ 18,000 ഇന്ത്യക്കാര്‍ യുക്രെയ്നില്‍ നിന്നും പുറത്തു കടന്നെന്നു അറിയിച്ച വിദേശകാര്യ വക്താവ് ഇനിയും നൂറു കണക്കിന് പേര് അവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും...
മാര്‍ച്ച് പത്തിന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് നടയിലും 13 ജില്ലകളില്‍ ജി.എസ്.ടി. ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസ് പിടിക്കലുമാണ് രാവിലെ 10 മുതല്‍ ഏകോപന സമിതി ധര്‍ണാ സമരം നടത്തുന്നത്.
റോഡുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളുടെയും കലണ്ടര്‍ തയാറാക്കാന്‍ ജലവിഭവ വകുപ്പും പൊതുമരാമത്ത് വകുപ്പും തമ്മില്‍ ധാരണ
കെ.ബി.എ കരീം കൊച്ചി പാര്‍ട്ടിയില്‍ നിന്ന് നട്ടെല്ലായ അടിസ്ഥാനവര്‍ഗം അകന്നു പോകുന്നതില്‍ ഉല്‍ക്കണ്ഠ പ്രകടിപ്പിച്ച് സി.പി.എം സംസ്ഥാന സമ്മേളനം. പട്ടിക വിഭാഗങ്ങള്‍ അടക്കം പാര്‍ട്ടിയോട് വിമുഖത കാണിക്കുകയും ഒഴിഞ്ഞുപോവുകയും ചെയ്യുന്നതിലാണ് സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍...
ഉന്നതവിദ്യാഭ്യാസരംഗത്ത് സ്വകാര്യമേഖലയെ കയ്യയച്ച് സഹായിക്കുന്ന പുതിയനയവുമായി മുഖ്യമന്ത്രിയും സി. പി.എമ്മും മുന്നോട്ടുവരുമ്പോള്‍ പാര്‍ട്ടിയെ തിരിഞ്ഞുകുത്തുന്നത് കൂത്തുപറമ്പ് രക്തസാക്ഷികളുടെ സ്മരണകള്‍.
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ചര്‍ച്ചയില്‍ സി.പി.ഐയെ കടന്നാക്രമിച്ച് സിപിഎം. റവന്യു വകുപ്പിന്റെ പേരില്‍ സി.പി.ഐ നേതാക്കള്‍ പണപ്പിരിവ് നടത്തുന്നുവെന്നും, പട്ടയമേള സിപിഐ നേതാക്കള്‍ അഴിമതിക്കുള്ള അരങ്ങാക്കി മാറ്റിയെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. എല്ലാത്തിന്റെയും നേട്ടങ്ങളുടെ ക്രെഡിറ്റ് അടിക്കാന്‍...
മാര്‍ച്ച് 10ന് ഫലം പ്രഖ്യാപിക്കും.
നാട്ടുകാരായ രണ്ടു യുവാക്കള്‍ തന്നെയാണ് കൊല നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞു.സംഭവത്തില്‍ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.