ഗ്രീന്‍ വോയിസ് യുഎഇ ചാപ്റ്റര്‍ വിശുദ്ധ റമദാനില്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ ക്വിസ് മത്സരത്തിന്റെയും റമദാന് വസന്തം പുസ്തകത്തിന്റെയും ബ്രോഷര്‍ പ്രകാശനം ചെയ്തു.
ഫേസ്ബുക്കിലാണ് തങ്ങള്‍ പ്രതികരണം നടത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 30,504 സാമ്പിളുകളാണ് പരിശോധിച്ചത്.
ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്.
കേരള ഹജ്ജ് വെല്‍ഫയര്‍ അസോസിയേഷനും ഹജ്ജ് വെല്‍ഫെയര്‍ ഫോറവും സംയുക്തമായാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.
രാഹുല്‍ഗാന്ധി എം.പി ഏഴ്, എട്ട്, ഒമ്പത് തിയ്യതികളില്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
ജര്‍മന്‍, പാഴ്സി, റഷ്യന്‍, സ്പാനിഷ്, ഫ്രഞ്ച് എന്നീ ഭാഷകളെ കുറിച്ച് ദേശീയ വിദ്യാഭ്യാസനയം 2020 ല്‍ എടുത്ത് പറയുമ്പോള്‍ രാജ്യത്ത് ഏറ്റവുമധികം പ്രവാസി പണം നല്കുന്ന അറബി ഭാഷയെ കുറിച്ച് ഒരു വാക്കുപോലും ഇല്ല എന്നതാണ്...
നാലു ദിവസത്തെ സി.പി.എം സംസ്ഥാന സമ്മേളനം കൊച്ചിയില്‍ സമാപിച്ചപ്പോള്‍ ഭരണവും പാര്‍ട്ടിയും പിണറായി വിജയന് എന്ന ഒറ്റ അധികാര കേന്ദ്രത്തിലേക്ക് ചുരുങ്ങുന്നതാണ് കേരളം കണ്ടത്.
90 കളില്‍ ക്രിക്കറ്റ് എന്നാല്‍ അത് രണ്ട് പേര് തമ്മിലുള്ള അങ്കങ്ങളായിരുന്നു. പന്തുമായി ഷെയിന്‍ വോണ്‍ വരുമ്പോള്‍ ബാറ്റുമായി സച്ചിന് ടെണ്ടുല്‍ക്കര്‍ മറുഭാഗത്ത്. രണ്ട് പേരും തമ്മിലുള്ള മൈതാന യുദ്ധങ്ങളിലാണ് ഇന്ത്യ-ഓസീസ് മല്‍സരങ്ങള്‍ ക്രിക്കറ്റ് ലോകത്തെ...
ഇരുസര്‍ക്കാരുകളും ഇവ്വിധം സ്വന്തം പൗരന്മാരെ അധിക്ഷേപിക്കുന്നതിന്പകരം ഈ കൊടുംപ്രതിസന്ധിയില് അവര്‍ക്കും കുടുംബങ്ങള്‍ക്കും താങ്ങും തണലുമാകുകയാണ് വേണ്ടത്. റോമാനഗരം കത്തിയെരിയുമ്പോഴത്തെ നീറോ ചക്രവര്ത്തിമാരാകരുത് ജനാധിപത്യത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികള്‍.