മധ്യവേനലവധിക്ക് ശേഷം പ്ലസ് വണ്‍ പരീക്ഷകള്‍ നടത്തും. ജൂണ്‍ 2 മുതല്‍ 18 വരെയുള്ള തീയതികളിലാകും നടത്തുക.
ഡ്യൂട്ടിക്കിടെയാണ് സംഭവം നടന്നത്. സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച് ആത്മഹത്യ ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം.
ആദ്യത്തേത് തൗബലിലും രണ്ടാമത്തേത് സേനാപതിയിലുമാണ് നടന്നത്.
എല്ലാ വളരെ പെട്ടന്നായിരുന്നു. ശരീരത്തിന്റെ പകുതി ഭാഗവും കെട്ടിടാവശിഷ്ടങ്ങളാല്‍ മൂടിപ്പോയിരുന്നു-മാക്സിം ആശുപത്രി കിടക്കയില്‍ നിന്നും അല്‍ജസീറക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി ഞങ്ങള്‍ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. ഭക്ഷണമോ വെള്ളമോ ഇല്ല. 1,000 വിദ്യാര്‍ത്ഥികള്‍ ഇവിടുണ്ട്. കോണ്‍ട്രാക്ടര്‍മാര്‍ ലിവിലിലേക്ക് ടാക്സിക്കായി ചോദിക്കുന്നത് 500-700 ഡോളറാണെന്ന് വിദ്യാര്‍ത്ഥികള്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു.
ഇന്ത്യന്‍ സമയം 11.30 മുതല്‍ വെടി നിര്‍ത്തല്‍ നിലവില്‍ വന്നു.
ഇതോടെ താന്‍ പോളണ്ടിലേക്ക് പലായനം ചെയ്തെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയിരിക്കുകയാണ് സെലന്‍സ്കി.
ജാവലിന്‍ മിസൈലുകള്‍ ഉപയോഗിച്ചുകൊണ്ട് 280 കുറയാത്ത കവചിത വാഹനങ്ങളുടെ നാശം ഉറപ്പുവരുത്താന്‍ യുക്രെയ്ന് സാധിച്ചതായും അദ്ദേഹം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
രോഗിയായ മാതാപിതാക്കള്‍ക്കും കുടുംബത്തിനും ഏക അത്താണിയായ ഷിജുവിനെ രക്ഷപ്പെടുത്താന്‍ വേണ്ട ഇടപെടലുകള്‍ നടത്താമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കുടുംബത്തെ അറിയിച്ചു.
സംഭവത്തില്‍ ഇതുവരെ 57 പേര് കൊല്ലപ്പെടുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.